Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുല്‍മാര്‍ഗ് » ആകര്‍ഷണങ്ങള്‍
  • 01നിങ്കിള്‍ നല്ലാ

    നിങ്കിള്‍ നല്ലാ

    ഗുല്‍മാര്‍ഗില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള നിങ്കിള്‍ നല്ലാ, അഫ്രാവത് പര്‍വ്വതത്തിലെ മഞ്ഞുരുകി രൂപപ്പെടുന്ന ഒരു അരുവിയാണ്. ആല്‍പാതര്‍ തടാകത്തില്‍ നിന്നുള്ള വെള്ളം വേനല്‍ക്കാലത്തും ഈ അരുവിയെ സജീവമാക്കി നിര്‍ത്തുന്നു....

    + കൂടുതല്‍ വായിക്കുക
  • 02ഡ്രുങ്ക്

    ഗുല്‍മാര്‍ഗില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് ഡ്രുങ്ക്. റോക്ക് ക്ലൈംബിങ്ങിനും, മീന്‍പിടുത്തത്തിനും അവസരമുള്ള ഈ സ്ഥലം അടുത്തകാലത്ത് കണ്ടെത്തപ്പെട്ടതാണ്. ഏകദിന പിക്നിക്കുകള്‍ക്ക് യോജിച്ച സ്ഥലമാണിത്. ചരിത്രത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 03അല്‍പാതര്‍ തടാകം

    അല്‍പാതര്‍ തടാകം

    ഗുല്‍മാര്‍ഗില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അല്‍പാതര്‍ തടാകം സമുദ്രനിരപ്പില്‍ നിന്ന് 4511 മീറ്റര്‍ ഉയരത്തില്‍ അഫ്രാവത് പര്‍വ്വതത്തിലാണ്. ജൂണ്‍ മധ്യം വരെ ഈ തടാകം തണുത്തുറഞ്ഞ് കിടക്കുന്നു....

    + കൂടുതല്‍ വായിക്കുക
  • 04അച്ചാബല്‍

    മുഗള്‍ ഭരണാധികാരിയായിരുന്ന ജഹാംഗീറിന്‍റെ ഭാര്യ നൂര്‍ജഹാന്‍ നിര്‍മ്മിച്ച ഒരു ഉദ്യാനമാണിത്. 1620 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ഉദ്യാനം ഒരു പഴയ നീരുറവയുടെ സമീപത്താണ്. ചിനാര്‍ മരങ്ങള്‍, ഉറവകള്‍, പച്ചപ്പ് നിറഞ്ഞ ഇടസ്ഥലങ്ങള്‍,...

    + കൂടുതല്‍ വായിക്കുക
  • 05സെന്‍റ് മേരീസ് ചര്‍ച്ച്

    സെന്‍റ് മേരീസ് ചര്‍ച്ച്

    1902 ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് സെന്‍റ്മേരീസ് ചര്‍ച്ച് പണികഴിക്കുന്നത്. ബ്രീട്ടീഷ് വാസ്തു ശൈലിയില്‍ പണിത ഈ പള്ളി ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 110 വര്‍ഷം പഴക്കമുള്ള ഈ പള്ളി കാശ്മീരിലെ എണ്ണപ്പെട്ട ക്രിസ്ത്യന്‍ പള്ളികളിലൊന്നാണ്....

    + കൂടുതല്‍ വായിക്കുക
  • 06ഖിലാന്‍മാര്‍ഗ്

    ഗുല്‍മാര്‍ഗില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് ഖിലാന്‍മാര്‍ഗ്ഗ്. താഴ്വരയിലെ മൈതാനങ്ങളിലൂടെ നടന്ന് ഇവിടെയെത്തിച്ചേരാം. വസന്തകാലത്ത് പര്‍വ്വതങ്ങളുടെ ഇടയിലുള്ള ഈ താഴ്വര പൂക്കള്‍കൊണ്ട് നിറയും. നംഗപ്രഭാത്, ഹിമാലയം, നുണ്‍, കുണ്‍...

    + കൂടുതല്‍ വായിക്കുക
  • 07ഗോണ്ടോള ലിഫ്റ്റ്

    ഗോണ്ടോള ലിഫ്റ്റ് എന്നത് ഫ്രഞ്ച് കമ്പനിയായ പൊംഗാല്‍സ്കിയുമായി സഹകരിച്ച് കാശ്മീര്‍ ഭരണകൂടം സ്ഥാപിച്ച കേബിള്‍ കാര്‍ സംവിധാനമാണ്. ഭൂപ്രദേശത്തിന്‍റെ ആകാശക്കാഴ്ച സാധ്യമാക്കുന്ന ഈ സംവിധാനം സന്ദര്‍ശകര്‍ക്കിടയില്‍ ഏറെ പ്രീതിയുള്ളതാണ്....

    + കൂടുതല്‍ വായിക്കുക
  • 08ഫിറോസ്പൂര്‍ നല്ലാ

    ഫിറോസ്പൂര്‍ നല്ലാ

    ഷിന്‍മഹിന്യു എന്നുമറിയപ്പെടുന്ന ഫിറോസ്പൂര്‍നല്ല ഫിറോസ്പൂര്‍ പര്‍വ്വതത്തില്‍ നിന്ന് ഉറവെടുക്കുന്ന അരുവിയാണ്. ഗുല്‍മാര്‍ഗില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണിത്. ചൂണ്ടയിടലില്‍ താല്പര്യമുള്ളവര്‍ക്ക് അനുയോജ്യമായ സ്ഥലമാണിത്....

    + കൂടുതല്‍ വായിക്കുക
  • 09ഉഡൂര്‍

    ഉഡൂര്‍

    സമുദ്രനിരപ്പില്‍ നിന്ന് 5426 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഭാരതത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളിലൊന്നാണ്. കിഷ്ടോം, വലന്‍വാര്‍, ഗുല്‍മാര്‍ഗ്, ഖിലാന്‍മാര്‍ഗ്, ബരാനുലര്‍ എന്നിവ ഉഡൂരിനടുത്തുള്ള...

    + കൂടുതല്‍ വായിക്കുക
  • 10ഔട്ടര്‍ സര്‍ക്കിള്‍ വാക്ക്

    കാശ്മീര്‍ താഴ്വരയിലൂടെ 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു യാത്രയാണിത്. പൈന്‍മരക്കാടുകളും, പുല്‍മേടുകളും, മനോഹാരിതയാര്‍ന്ന സമതലങ്ങളും കടന്നുള്ള ഈ യാത്ര സന്ദര്‍ശകര്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്തതാണ്.

    ഈ യാത്രയിലെ ഏറ്റവും...

    + കൂടുതല്‍ വായിക്കുക
  • 11ഫിഷിങ്ങ് പോണ്ട്

    ഫിഷിങ്ങ് പോണ്ട്

    മീന്‍പിടിക്കാന്‍‌ താല്പര്യമുള്ളവര്‍ക്ക് സമയം ചെലവഴിക്കാന്‍ പറ്റിയ ഇടമാണിത്. ഇതിന് ഒരു ചെറിയ ഫീസ് നല്കേണ്ടതുണ്ട്. ഒന്നു ശ്രമിച്ച് നോക്കിയാല്‍ ഇവിടെ നിന്ന് മീന്‍ കിട്ടുമെന്ന് ഉറപ്പായതിനാല്‍ ഏറെ ആളുകള്‍ ഇവിടെ സമയം...

    + കൂടുതല്‍ വായിക്കുക
  • 12ഗുല്‍മാര്‍ഗ് ബയോസ്ഫിയര്‍ റിസര്‍വ്വ്

    ഗുല്‍മാര്‍ഗ് ബയോസ്ഫിയര്‍ റിസര്‍വ്വ്

    സസ്യജാലങ്ങളുടെയും, വന്യജീവികളുടെയും സാന്നിധ്യത്താലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. 180 സ്ക്വയര്‍ കിലോമീറ്റര്‍ പരന്ന് കിടക്കുന്ന ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 2400 മുതല്‍ 4300 മീറ്റര്‍ വരെ ഉയരത്തിലാണ്. ചെമ്പോത്ത് പക്ഷികളുടെ ഒരു ആവാസകേന്ദമാണ്...

    + കൂടുതല്‍ വായിക്കുക
  • 13മഹാറാണി ക്ഷേത്രം

    മഹാറാണി ക്ഷേത്രം

    ഗുല്‍മാര്‍ഗ് ഹില്‍സ്റ്റേഷനിലെ ഒരു കുന്നിലാണ് മഹാറാണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. റാണി ക്ഷേത്രം എന്നും ഇതിന് പേരുണ്ട്. 1915 വരെ കാശ്മീരിലെ ഭരണം നടത്തിയ മഹാരാജ ഹരിസിങ്ങിന്‍റെ ഭാര്യ മോഹിനി ഭായ് സിസോധിയ ആണ് ഈ ക്ഷേത്രം പണിതത്. ഡോഗ്രയിലെ രാജാക്കന്മാരുടെ...

    + കൂടുതല്‍ വായിക്കുക
  • 14ഗോള്‍ഫ് കോഴ്സ്

    ഗോള്‍ഫ് കോഴ്സ്

    1904 ല്‍ ബ്രിട്ടീഷുകാരാണ് ഗോള്‍ഫ് കോഴ്സ് പണിതത്. 1922 ല്‍ ഇവിടെ ആദ്യ ടൂര്‍ണമെന്‍റ് നടന്നു. പച്ചപ്പ് നിറഞ്ഞ ഈ കളിസ്ഥലം മനോഹരമായ ഒന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് 2650 മീറ്റര്‍ ഉയരത്തിലുള്ള ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള...

    + കൂടുതല്‍ വായിക്കുക
  • 15മാഗം

    മാഗം

    ഗുല്‍മാര്‍ഗില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ ബുധ്ഗാം ജില്ലയിലാണ് മാഗം സ്ഥിതി ചെയ്യുന്നത്. ശ്രീനഗര്‍ - ഗുല്‍മാര്‍ഗ് റോഡ് വഴി ഇവിടെ എത്തിച്ചേരാം. സമുദ്രനിരപ്പില്‍ നിന്ന് 1569 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മാഗം ഈ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed