ഗുല്‍മാര്‍ഗില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ, സമുദ്രനിരപ്പില്‍ നിന്ന് 1553 മീറ്റര്‍ ഉയരത്തിലാണ് പത്താന്‍ സ്ഥിതി ചെയ്യുന്നത്. ജമ്മുകാശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് പത്താന്‍. കാശ്മീരിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണിത്. ഒമ്പതാം നൂറ്റാണ്ടില്‍ ഹിന്ദു രാജാവായിരുന്ന ശങ്കര്‍വര്‍മ്മന്‍ പിതാവായ അവന്തിവര്‍മ്മന്‍റെ കാലശേഷം ഈ സ്ഥലത്തിന് ശങ്കര്‍പൂര്‍ എന്ന് പേരിട്ടു. ഒരിക്കല്‍ പഴവര്‍ഗ്ഗങ്ങളുടെ ഏറ്റവും വലിയ കച്ചവടകേന്ദ്രമായിരുന്നു ഇവിടം.



Click it and Unblock the Notifications