Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുല്‍മാര്‍ഗ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ജമ്മുകാശ്മീരിലെ പ്രധാന നഗരങ്ങളുമായി ഗുല്‍മാര്‍ഗ് മികച്ച റോഡ് സംവിധാനം വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇവിടേക്ക് സര്‍ക്കാര്‍, പ്രൈവറ്റ് ബസുകള്‍ സര്‍വ്വീസ് നടത്തുന്നു. വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ശ്രീനഗറിലേക്ക് സ്വന്തം വാഹനത്തിലുമെത്തിച്ചേരാം.