Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുവാഹതി » ആകര്‍ഷണങ്ങള്‍
 • 01ഉമാനാഥ ക്ഷേത്രം

  ഗുവാഹതി നഗരത്തിന്‍റെ ചക്രവാളത്തെ മനോഹരമാക്കി, സുന്ദരമായ രൂപകല്‍പനയില്‍ നിര്‍മിച്ചിരിക്കുന്ന ഉമാനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ബ്രഹ്മപുത്ര നദിയിലെ പീകോക്ക് ദ്വീപിലാണ്. ആഹോം രാജാവായിരുന്ന ഗദാഥാര്‍ സിങ്ങയുടെ കാലത്ത് ബാര്‍ ഫുക്കാന്‍...

  + കൂടുതല്‍ വായിക്കുക
 • 02ഗുവാഹതി പ്ലാനറ്റേറിയം

  ഗുവാഹതി പ്ലാനറ്റേറിയം

  നഗരഹൃദയത്തില്‍ എം.ജി റോഡിലാണ് ഗുവാഹതി പ്ലാനറ്റേറിയം സ്ഥിതി ചെയ്യുന്നത്.  രാജ്യത്തെ ഏറ്റവും മികച്ച പ്ലാനറ്റേറിയങ്ങളിലൊന്നാണിത്. ഇവിടെയുള്ള താഴികക്കുടങ്ങളും ചരിഞ്ഞ ഭിത്തിയും മറ്റു പ്ലാനറ്റേറിയങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നു. ബഹിരാകാശ...

  + കൂടുതല്‍ വായിക്കുക
 • 03ആസാം സ്റ്റേറ്റ് മ്യൂസിയം

  ആസാം സ്റ്റേറ്റ് മ്യൂസിയം

  ആസാമിന്‍റെ പാരമ്പര്യവും സംസ്കാരവും വിശദമായി അറിയാന്‍ സഹായിക്കുന്ന മ്യൂസിയമാണിത്. നഗരത്തിന്‍റെ തെക്ക് വശത്ത് ദിഘാല്‍പുഖുരി ടാങ്കിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ വിവിധ പുരാവസ്തു ഉപകരണങ്ങളും എപ്പിഗ്രാഫിയും ചിഹ്നങ്ങളും സംഖ്യകളും ബന്ധപ്പെട്ട...

  + കൂടുതല്‍ വായിക്കുക
 • 05ശുക്രേശ്വര്‍ ക്ഷേത്രം

  ശുക്രേശ്വര്‍ ക്ഷേത്രം

  ഗുവാഹതിയില്‍ എത്തുന്ന ആരും സന്ദര്‍ശിച്ചിരിക്കേണ്ട് സ്ഥലമാണിത്. ആഹോ രാജാവായിരുന്ന പ്രമാട്ട സിങ 1744ലാണ് ഈ ശിവക്ഷേത്രം നിര്‍മിച്ചത്. 1744 മുതല്‍ 1751 വരെ ഭരിച്ചിരുന്ന രാജാവായ രാജേശ്വര്‍ സിങ രാജാവിന്‍റെയും സംഭാവനകള്‍ ഈ ക്ഷേത്രത്തിലുണ്ട്....

  + കൂടുതല്‍ വായിക്കുക
 • 06കമാഖായ ക്ഷേത്രം

  കമാഖായ ക്ഷേത്രത്തിലെ സന്ദര്‍ശനം ഗുഹാവതിയില്‍ ഒഴിവാക്കരുതാതത്താണ്. പ്രമുഖ തീര്‍ഥാടന കേന്ദ്രമായി എണ്ണപ്പെടുന്ന ഈ ക്ഷേത്രം ഹൈന്ദവവിശ്വാസപ്രകാരമുള്ള 51 ശക്തി പീഠങ്ങളില്‍ ഒന്നാണ്. നഗരകേന്ദ്രത്തില്‍ നിന്ന് ഏഴു കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം....

  + കൂടുതല്‍ വായിക്കുക
 • 07റീജിയണല്‍ സയന്‍സ് സെന്‍റര്‍

  ശാസ്ത്രത്തിന്‍റെ അദ്ഭുതലോകം കണ്ട് അമ്പരക്കാം ഭാരതസര്‍ക്കാരിന്‍റെ നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയങ്ങളില്‍ പ്പെടുന്ന 27 ശാസ്ത്ര കേന്ദ്രങ്ങളിലൊന്നാണിത്. വിദ്യാര്‍ഥികളുടെയിടയിലും ശാസ്ത്രസമൂഹത്തിന്‍റെയിടയിലും പേര് കേട്ട്...

  + കൂടുതല്‍ വായിക്കുക
 • 08ഭുവനേശ്വരി ക്ഷേത്രം

  ഭുവനേശ്വരി ക്ഷേത്രം

  പ്രശസ്തമായ കാമാഖ്യക്ഷേത്രത്തിന്‍റെ 165 അടി മുകളിലായി നീലാചല്‍ കുന്നില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഭുവനേശ്വരി ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ഹൈന്ദവവിശ്വാസമനുസരിച്ച് പത്ത് മഹാവിദ്യാ ദേവീ അവതാരങ്ങളിലൊന്നാണ് ഇവിടത്തെ പ്രതിഷ്ഠ. ഏഴാം നൂറ്റാണ്ടിനും...

  + കൂടുതല്‍ വായിക്കുക
 • 09മാനസ് നാഷണല്‍ പാര്‍ക്ക്‌

  ആസ്സാമിലെ ഏറ്റവും പ്രധാനപ്പെട്ട ദേശിയോദ്യാനങ്ങളില്‍ ഒന്നാണ് മാനസ് ദേശിയോദ്യാനം. UNESCO-യുടെ നാച്ചുറല്‍ വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഉള്‍പ്പെട്ട സ്ഥലമാണിത്, കൂടാതെ പ്രൊജക്റ്റ്‌ ടൈഗര്‍ റിസേര്‍വ്, ബയോസ്ഫിയര്‍ റിസേര്‍വ്,...

  + കൂടുതല്‍ വായിക്കുക
 • 10ഉഗ്രതാര ക്ഷേത്രം

  ഉഗ്രതാര ക്ഷേത്രം

  ഗുവാഹതിയുടെ ഹൃദയത്തിലെ കാളീക്ഷേത്രം ജോര്‍ പഖുരിക്കും ഉസാന്‍ ബസാറിനും പടിഞ്ഞാറ് വശത്തായി സ്ഥിതി ചെയ്യുന്ന കാളീക്ഷേത്രം ഉഗ്രോതാര ക്ഷേത്രം എന്ന പേരിലും അറിയപ്പടുന്നു. ആസാമിലെ പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. മധ്യത്തിലായി സ്ഥിതി...

  + കൂടുതല്‍ വായിക്കുക
 • 11പൊബിറ്റോറ വൈല്‍ഡ് ലൈഫ് സാങ്ച്വ

  അസാമിലെ മാരിഗവോണ്‍ ജില്ലയിലാണ്‌ പൊബിറ്റോറ വൈല്‍ഡ് ലൈഫ് സാങ്ച്വറി സ്ഥിതി ചെയ്യുന്നത്. ഗുവാഹത്തിയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയായിട്ടാണ്‌ ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഒറ്റകൊമ്പന്‍ റൈനോസിന്‌ പേരുകേട്ട സ്ഥലമാണ്‌...

  + കൂടുതല്‍ വായിക്കുക
 • 12ജൈവ ഉദ്യാനങ്ങള്‍

  ഗുഹാവതി ടൂറിസത്തില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ് ആസാം സ്റ്റേറ്റ് സൂവും ബൊട്ടാണിക്കല്‍ ഗാര്‍ഡനും. 130 ഹെക്ടറോളം പരന്നു കിടക്കുന്ന ജൈവോദ്യാനങ്ങള്‍ അപൂര്‍വയിനം സസ്യ ജന്തു ജാലങ്ങളുടെ കലവറയാണ്. വനത്തില്‍ സ്ഥിതി ചെയ്യുന്ന മൃഗശാലയും ഇവിടെയുണ്ട്....

  + കൂടുതല്‍ വായിക്കുക
 • 13ജനാര്‍ദന ക്ഷേത്രം

  ജനാര്‍ദന ക്ഷേത്രം

  ബ്രഹ്മപുത്ര നദിയിലെ ശുക്ലേശ്വര്‍ ഘട്ടത്തില്‍ ശുക്ലേശ്വര്‍ ഹില്ലോക്കിനടുത്താണ് ബുദ്ധഭഗവാന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം. ഹൈന്ദവ -ബുദ്ധ രീതികളുടെ സംയോജന മാതൃകയിലാണ് ക്ഷേത്രം നിര്‍മ്മാണം. പതിനേഴാം നൂറ്റാണ്ടില്‍ പുതുക്കിപ്പണിതിരിക്കുന്ന...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
27 Sep,Sun
Return On
28 Sep,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
27 Sep,Sun
Check Out
28 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
27 Sep,Sun
Return On
28 Sep,Mon
 • Today
  Guwahati
  30 OC
  86 OF
  UV Index: 6
  Haze
 • Tomorrow
  Guwahati
  23 OC
  74 OF
  UV Index: 6
  Heavy rain at times
 • Day After
  Guwahati
  24 OC
  75 OF
  UV Index: 6
  Moderate or heavy rain shower