Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുവാഹതി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും നല്ലവണ്ണം ബന്ധിപ്പിക്കുന്ന റോഡ് ശ്രംഖല ഗുവാഹതിയിലുണ്ട്. ദേശീയപാത 37 ആണ് ഇതില്‍ പ്രധാനപ്പെട്ടത്.മേഘാലയ,​ മിസോറാം,​ മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള മുഖ്യപാതയും ഗുവാഹതിയിലൂടെയാണ് കടന്നു പോവുന്നത്. ബസും വാഹനങ്ങളും ലോഭമില്ലാതെ ലഭ്യമാണ്.