ചന്ദേരി - ചരിത്രം ഇഴ ചേര്‍ന്ന പട്ടുപോലൊരു സുന്ദരി
ബുന്ദേല്‍ഖണ്ഡിനോടും മാള്‍വയോടും സ്വകാര്യം പറഞ്ഞു നില്ക്കുന്ന പച്ചപട്ടുടുത്ത സുന്ദരിയായ ചന്ദേരി . നൂറ്റാണ്ടിന്‍െറ കഥകള്‍ പറയാനുള്ള ചന്ദേരി......
ഝാന്‍സി - റാണിയുടെ നാട്
ഉത്തര്‍പ്രദേശിലെ ബുണ്ടല്ക്കാണ്ട് പ്രവിശ്യയുടെ ഗേറ്റ് വേ എന്നാണ് ഝാന്‍സി അറിയപ്പെടുന്നത്. ചന്ദേല രാജാക്കന്മാരുടെ ഭരണത്തിന് കീഴില്‍ പേരുകേട്ട ഝാന്‍സി......
ഗുണ - നദീപുണ്യം നെഞ്ചിലേറ്റി ഒരു നഗരി
മധ്യപ്രദേശിന്റെ വടക്കു-കിഴക്കു ഭാഗത്ത് ഗുണ ജില്ലയില്‍ പാര്‍വ്വതി നദിയുടെ തീരത്തായാണ് ഗുണ നഗരം സ്ഥിതിചെയ്യുന്നത്. മധ്യപ്രദേശിലെ ഏറ്റവും വികസിതമായ......
മഥുര - അനന്തമായ പ്രണയത്തിന്റെ തീരം
ബ്രജ് ഭൂമി, അതുമല്ലെങ്കില്‍ അനന്തമായ പ്രണയത്തിന്റെ തീരം എന്നാണ് മഥുരയെ അന്നും ഇന്നും ആദരവോടെ ആളുകള്‍ വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്. ഹൈന്ദവകലാരൂപങ്ങളില്‍ പലതും......
ആഗ്ര: താജ്മഹല്‍ മാത്രമല്ല ആഗ്രയില്‍
വിശ്വപ്രസിദ്ധമായ താജ്മഹലിനെ പ്രതീകവല്ക്കരിക്കുന്ന പട്ടണമാണ് ആഗ്ര. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നിന്ന് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍ അകലെയായി ഉത്തരേന്ത്യന്‍......
ശിവപുരി - വനഭൂമിയിലെ മാനസതീരം
നിബിഢവനങ്ങളാല്‍ സമൃദ്ധമാണ് ശിവപുരി. ഊതിവീര്‍പ്പിച്ച കാല്പനിക കഥകളുടെ പെരുമയില്‍ ഊറ്റംകൊള്ളുന്ന സങ്കല്പതീരമല്ല. മറിച്ച്, ചരിത്രത്തിലും പുരാണത്തിലും ഒരുപോലെ......
ഫത്തേപൂര്‍ സിക്രി: ചരിത്രത്തിലേക്ക് ഒരു വിനോദയാത്ര
പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ പണതീര്‍ത്തതാണ് ഫത്തേപൂര്‍ സിക്രി. യുനെസ്കോ ലോകപൈതൃകപട്ടികയില്‍ ......
വൃന്ദാവനം - പ്രേമ സന്ദേശം നല്കുന്ന നഗരം
ഭഗവാന് ശ്രീകൃഷ്ണന് ബാല്യകാലം ചെലവഴിച്ച നഗരം എന്ന നിലയില്‍ ഹിന്ദുമത വിശ്വാസികളുടെ പൂജനീയ സ്ഥലമാണ് വൃന്ദാവനം. രാധാകൃഷ്ണ പ്രണയത്തിന്......