Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹാജിപൂര്‍ » ആകര്‍ഷണങ്ങള്‍
  • 01മഹാത്മഗാന്ധി സേതു

    മഹാത്മഗാന്ധി സേതു

    ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നാണ് ഇത്. 1982ലാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഗംഗാനദിയുടെ കുറുകെ പോകുന്ന പാലം പാട്നയെ ബീഹാറിലെ ഹാജിപൂരുമായി ബന്ധിപ്പിക്കുന്നു. 5575 മീറ്റര്‍ നീളമുള്ള പാലം 48 തൂണുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

    ...
    + കൂടുതല്‍ വായിക്കുക
  • 02നേപ്പാളി ക്ഷേത്രം

    നേപ്പാളി ക്ഷേത്രം

    ഹാജിപൂരിലെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് ഇത്. മധ്യകാലഘട്ടത്തില്‍ നേപ്പാളിലെ കമ്മാന്‍ഡര്‍ ആയിരുന്ന മത്ബര്‍ സിങ് താപയാണ് ക്ഷേത്രം നിര്‍മ്മിച്ചത്. പഗോഡ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം  വളരെയധികം പ്രശസ്തി...

    + കൂടുതല്‍ വായിക്കുക
  • 03പടലേശ്വര്‍ മന്ദിര്‍

    പടലേശ്വര്‍ മന്ദിര്‍

    ഹാജിപൂര്‍ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഇത് ദേവദേവനായ ശിവന് സമര്‍പ്പിച്ചിരിക്കുന്ന അമ്പലമാണ്. ജാദുവ റോഡിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാതനകാലത്ത് പണിതീര്‍ത്തതാണ് ഈ ക്ഷേത്രമെന്നാണ് കരുതുന്നത്.

    ഒരിക്കല്‍ ശിവന്‍...

    + കൂടുതല്‍ വായിക്കുക
  • 04ബതേശ്വര്‍നാഥ്

    ബതേശ്വര്‍നാഥ്

    ബതേശ്വര്‍നാഥ് എന്ന ശിവക്ഷേത്രം ബീഹാറിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിലൊന്നാണ്. ഹാജിപൂറിലെ കിഴക്ക് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. മുഗള്‍ കാലഘട്ടത്തിലെപ്പോഴോ ആണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ആയിരം വര്‍ഷം പഴക്കമുള്ള ആല്‍മരത്തിന്‍റെ നടുക്കാണ്...

    + കൂടുതല്‍ വായിക്കുക
  • 05ശ്രീ മഹാ പ്രഭുജീസ് ബൈഠക്ജി

    ശ്രീ മഹാ പ്രഭുജീസ് ബൈഠക്ജി

    ഹേലാബസാറിലെ ശ്രീ മഹാപ്രഭുജീസ് ബൈഠക്ജി മഹാപ്രഭുജിയുടെ ഭരണസമയത്ത് നിര്‍മ്മിച്ച ഹൈന്ദവക്ഷേത്രമാണ്. രാജ്യത്താകമാനം 84 മഹാപ്രഭുജിയുടെ ബൈഠക്കുകളാണ് ഉള്ളത്. കൃഷ്ണഭഗവാനാണ് ഈ ക്ഷേത്രങ്ങളിലെ മുഖ്യപ്രതിഷ്ഠ.  ബൈഠക്കുകളില്‍ പങ്കെടുക്കാന്‍...

    + കൂടുതല്‍ വായിക്കുക
  • 06രാംചൗറ മന്ദിര്‍

    ഹാജിപൂറിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണിത്. ജനക്പൂരിലേക്കുള്ള യാത്രാമധ്യേ ഹാജിപൂര്‍ സന്ദര്‍ശിച്ച് രാമന്‍റെ ഓര്‍മ്മക്കായി ക്ഷേത്രത്തിലെ പ്രതിഷ്ഠ രാമനാണ്. കാല്‍പാദം പതിഞ്ഞ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്....

    + കൂടുതല്‍ വായിക്കുക
  • 07വൈശാലി മഹോല്‍സവം

    വൈശാലി മഹോല്‍സവം

    ഇരുപത്തിനാലമത് ജൈന തീര്‍ഥങ്കരനായ മഹാവീരനോടുള്ള സ്മരണക്കായി നടത്തുന്ന ആഘോഷമാണ് വൈശാലി മഹോല്‍സവം. ഹാജിപൂരില്‍ നിന്ന് 41 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പുരാതന നഗരമാണ് വൈശാലി. ബുദ്ധ സ്തൂപം അശോകസ്തംഭം, അഭിഷേക് പുരസ്കരണി തുടങ്ങി...

    + കൂടുതല്‍ വായിക്കുക
  • 08സോണേപൂര്‍ മേള

    സോണേപൂര്‍ മേള

    ഹാജിപൂറില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് സോണേപൂര്‍. ഒക്ടോബര്‍ നവംബറുകള്‍ക്കിടയില്‍ വരുന്ന പൗര്‍ണ്ണമി നാളില്‍ നടക്കുന്ന ആഘോഷമാണ് കാര്‍ത്തിക് ദിവാസ്. എല്ലാവര്‍ഷവും നടക്കുന്ന രണ്ടാഴ്ച നീളുന്ന കാലി ഉല്‍സവമാണിത്. ഏഷ്യയിലെ...

    + കൂടുതല്‍ വായിക്കുക
  • 09കൗന്‍ ഹാര ഘട്ട്

    കൗന്‍ ഹാര ഘട്ട്

    ഗംഗാ -  ഗന്ധക് പുഴകളുടെ പ്രധാന ഘട്ടമായ കൗന്‍ ഹാര ഘട്ട് മുഖ്യ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. നൂറ്റാണ്ടുകളായി ഇവിടെ ഹൈന്ദവ സംസ്കാരക്രിയകളും ആചാരങ്ങളും നടന്നുവരുന്നു. ഗജവീരനും മുതലയും തമ്മില്‍ നടന്ന യുദ്ധത്തിന്‍റെ ഓര്‍മ്മയിലാണ് ഈ പേര് വന്നത്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri