Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹാജിപൂര്‍ » കാലാവസ്ഥ

ഹാജിപൂര്‍ കാലാവസ്ഥ

നദികളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന നഗരമെന്ന നിലക്ക് മനോഹരമായ കാലാവസ്ഥയാണ് ഹാജിപൂരിലുള്ളത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ശൈത്യകാലാരംഭമായ ഒക്ടോബര്‍ മുതലാണ് സുഖകരമായ കാലാവസ്ഥയുള്ളത്. ബാക്കിയുള്ള മാസങ്ങളില്‍ തീവൃമായ വേനലോ മഴയോ സഞ്ചാരികളെ ബുദ്ധിമുട്ടിക്കാനുണ്ടാവും.

വേനല്‍ക്കാലം

മെയ് ജൂണ്‍ മാസങ്ങളില്‍ പൊള്ളുന്ന ചൂടാണ് ഇവിടെ.

മഴക്കാലം

കനത്ത മഴയാണ് ഇവിടത്തെ മണ്‍സൂണ്‍ കാലയളവില്‍ അനുഭവപ്പെടുക. ശൈത്യകാലത്തും ഇവിടെ മഴയുണ്ടാവാറുണ്ട്.

ശീതകാലം

ശീതകാലത്ത് ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്.