Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹാജോ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗം എത്തുന്നവര്‍ക്ക് ഗുവാഹത്തി നല്‍ബരി റോഡിലൂടെയോ ഗുവാഹത്തി -ബാര്‍പേട്ട റോഡിലൂടെയോ ഇവിടെയത്തൊം. പാല്‍ത്താന്‍ ബസാറില്‍ നിന്നോ ഗുവാഹത്തിയില്‍ നിന്നോ ഹാജോയിലേക്ക് ബസുകള്‍ ലഭിക്കും. ഒരു മണിക്കൂറാണ് ദൂരം.