Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹാല്‍ദിയ » കാലാവസ്ഥ

ഹാല്‍ദിയ കാലാവസ്ഥ

വേനല്‍ക്കാലം

വളരെ ചൂട്‌ കൂടിയ വേനല്‍ക്കാലമാണ്‌ ഹാല്‍ദിയയിലേത്‌. താപനില 38 ഡിഗ്രി സെല്‍ഷ്യസിനും മുകളിലെത്താറുണ്ട്‌. ഈര്‍പ്പവും കൂടുതലായിരിക്കും.

മഴക്കാലം

മിതമായ മഴ അനുഭപ്പെടുന്ന വര്‍ഷകാലം സന്ദര്‍ശനത്തിന്‌ അനുയോജ്യമാണ്‌. പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ നല്ല സമയമാണിത്‌.ബംഗാള്‍ ഉള്‍ക്കടലിലെ മോശം കാലാവസ്ഥ ശക്തമായ കാറ്റിന്‌ കാരണമായേക്കും.

ശീതകാലം

ശൈത്യകാലം പ്രസന്നവും ആസ്വാദ്യവുമായിരിക്കും. കുറഞ്ഞ താപനില 14 ഡിഗ്രി സെല്‍ഷ്യസ്‌ ആയിരിക്കും.