Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹംപി » ആകര്‍ഷണങ്ങള്‍
  • 01യെദരു ബസവണ്ണ

    ശിവവാഹനമായ നന്ദിയുടെ പ്രതിമയാണിത്. ഹംപി ബസാര്‍ അവസാനിക്കുന്നിടത്താണ് ഈ പ്രതിമയുള്ളത്. ബസവ എന്നാല്‍ കന്നഡയില്‍ നന്ദിയെന്നാണ് അര്‍ത്ഥം. കൂറ്റന്‍പ്രതിമയായതുകൊണ്ടുതന്നെ നന്ദിയെക്കാണാന്‍ എത്തുന്ന സഞ്ചാരികളും ഏറെയാണ്. കരിങ്കല്ലില്‍...

    + കൂടുതല്‍ വായിക്കുക
  • 02ശശിവേകലു ഗണേശ ക്ഷേത്രം

    ശശിവേകലു ഗണേശ ക്ഷേത്രം

    ഹേമകുട കുന്നിന് താഴെയായിട്ടാണ് ശശിവേകലു ഗണേശ ക്ഷേത്രമുള്ളത്. 8അടി ഉയരമുള്ള ഗണേശ വിഗ്രഹമാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. ശശിവേകലു എന്നുവെച്ചാല്‍ കടുക് മണിയെന്നാണ് അര്‍ത്ഥം. രണ്ടര മീറ്ററോളം ഉയരമുള്ള ഒരു പീഠത്തിലാണ് ഈ ഗണേശനെ പണിത് ഇരുത്തിയിട്ടുള്ളത്. പതിവിലേറെ...

    + കൂടുതല്‍ വായിക്കുക
  • 03കനാലുകള്‍

    കനാലുകള്‍

    ഹംപിയിലെ പ്രമുഖ കൊട്ടാരങ്ങളെയും ക്ഷേത്രങ്ങളെയും കൃഷിഭൂമികളെയുമെല്ലാം ബന്ധിപ്പിക്കുന്ന തരത്തില്‍ പണികഴിപ്പിച്ച കനാലുകള്‍ വിസ്മയിപ്പിക്കുന്നവയാണ്. ഇവയില്‍ ഏറെയും വിജയനഗര രാജാക്കന്മാരുടെ കാലത്ത് പണികഴിപ്പിച്ചവയാണ്. രായ കനാല്‍ (രാജാവിന്റെ കനാല്‍),...

    + കൂടുതല്‍ വായിക്കുക
  • 04ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം

    ഹംപിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ ലഭ്യമാണ്, ഇവിടെയൊരുക്കിയിരിക്കുന്ന ചെറുരൂപങ്ങളില്‍ നിന്നും ഹംപിയിലെ കെട്ടിടങ്ങളെക്കുറിച്ചും മറ്റും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. അവസാനത്തെ ഗാലറിയില്‍ കാണുന്ന ചെറിയ മാതൃകയില്‍ നിന്നും...

    + കൂടുതല്‍ വായിക്കുക
  • 05സേനാന ചത്വരം

    കരിങ്കല്‍പ്പാളികളാല്‍ നിര്‍മ്മിച്ച ഉയരമേറിയ ചുമരുകളുള്ള ചത്വരമാണ് സെനാന. രാജുകുടുംബത്തിലെ സ്ത്രീകള്‍ക്ക് മാത്രമേ ഇവിടെ പ്രവേശനമുണ്ടായിരുന്നുള്ളു. അവരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭംഗം വരാതിരിക്കാനാണ് ഉയര്‍ത്തിക്കെട്ടിയ മതിലുകള്‍....

    + കൂടുതല്‍ വായിക്കുക
  • 06യന്ത്രോദ്ധാരക ആഞ്ജനേയ ക്ഷേത്രം

    ഹംപിയിലെത്തുന്ന ഭക്തരുടെ പ്രധാന ആരാധനാകേന്ദ്രങ്ങളില്‍ ഒന്നാണ് ആഞ്ജനേയ ക്ഷേത്രം. ആഞ്ജനേയനാണ് (ഹനുമാന്‍) ഇവിടത്തെ പ്രതിഷ്ഠ. കോദണ്ഡരാമക്ഷേത്രത്തിന് പിന്‍ഭാഗത്തായിട്ടാണ് ആഞ്ജനേയ ക്ഷേത്രം. പ്രാര്‍ത്ഥനാനിരതനായി ഇരിക്കുന്ന രീതിയിലാണ് ഹനുമാന്റെ വിഗ്രഹം....

    + കൂടുതല്‍ വായിക്കുക
  • 07അനെഗൊണ്ടി

    അനെഗൊണ്ടി

    തുംഗഭദ്രനദിയുടെ വടക്കന്‍ തീരത്ത് ഹംപിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് അനെഗൊണ്ടിയെന്ന സ്ഥലം. വിജയനഗരസാമ്രാജ്യത്തിന്റെ ആദ്യകാല തലസ്ഥാനമായിരുന്നു ഇത്. ഹംപിയേയ്ക്കാള്‍ പഴക്കമുണ്ട് ഈ നഗരത്തിന്. രാമായണത്തില്‍ വാനര രാജാവായ സുഗ്രീവന്‍...

    + കൂടുതല്‍ വായിക്കുക
  • 08ഹസാര രാമ ക്ഷേത്രം

    കൊട്ടാരവളപ്പിന് മധ്യത്തിലായിട്ടാണ് ഹസാര രാമ ക്ഷേത്രമുള്ളത്, ഹംപിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രകള്‍ക്കും മറ്റുമാണ് ഈ ഭാഗം ഉപയോഗിച്ചിരുന്നത്. രാമായണത്തിലെ പ്രധാന സംഭവങ്ങളെല്ലാം ഇവിടെ കൊത്തിവച്ചിട്ടുണ്ട്. ഹംപിയിലെ...

    + കൂടുതല്‍ വായിക്കുക
  • 09ബഡവലിംഗ ക്ഷേത്രം

    ലക്ഷ്മി നരസിംഹക്ഷേത്രത്തിന് സമീപത്തായിട്ടാണ് ഒമ്പത് അടി ഉയരമുള്ള ബഡവലിംഗ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ടാണിതുള്ളത്. ലിംഗത്തില്‍ മൂന്ന് കണ്ണുകള്‍ കൊത്തിവച്ചിട്ടുണ്ട്. ഇവ ശിവഭഗവാന്റെ കണ്ണുകളായിട്ടാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടത്തെ...

    + കൂടുതല്‍ വായിക്കുക
  • 10ആഞ്ജനാദ്രി

    ആഞ്ജനാദ്രി

    ഹനുമാന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ആഞ്ജനാദ്രിയില്‍ മനോഹരമായ ഒരു ഹനുമാന്‍ ക്ഷേത്രമുണ്ട്. മലയുടെ ഏറ്റവും മുകളിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 570 പടികള്‍ കയറിവേണം ഇവിടെയെത്താന്‍. ഈ ഭാഗം കുരങ്ങന്മാരുടെ വിഹാരകേന്ദ്രം കൂടിയാണ്. ഹംപി...

    + കൂടുതല്‍ വായിക്കുക
  • 11ഉദ്ദന വീരഭദ്ര ക്ഷേത്രം

    ഉദ്ദന വീരഭദ്ര ക്ഷേത്രം

    3.6 മീറ്റര്‍ ഉയരമുള്ള ഉദ്ദന വീരഭദ്ര പ്രതിഷ്ഠയാണ് ഇവിടത്തെ പ്രത്യേകത. ശിവന്‍ സൃഷ്ടിച്ച ഉഗ്രമൂര്‍ത്തിയാണ് വീരഭദ്രന്‍ എന്നാണ് വിശ്വാസം. നാലുകയ്യുള്ളതാണ് വീരഭദ്രപ്രതിമ. അമ്പും വില്ലും,  വാളും പരിചയുമേന്തിനില്‍ക്കുന്ന രീതിയിലാണ് പ്രതിഷ്ഠ....

    + കൂടുതല്‍ വായിക്കുക
  • 12മഹാനവമി മണ്ഡപം

    ചതുരാകൃതിയിലുള്ള മണ്ഡപമാണിത്.  ചക്രവര്‍ത്തിയായിരുന്ന കൃഷ്ണദേവരായര്‍ ഉദയഗിരി (ഇന്നത്തെ ഒറീസ) പിടിച്ചടക്കിയതിനു സ്മാരകമായി പണിതുയര്‍ത്തിയതാണ് മഹാനവമി മണ്ഡപം. ഹംപിയിലെ കൊട്ടാരസമുച്ചയത്തില്‍ ഏറ്റവും ഉയരം കൂടിയത്  ഈ മൂന്നുനില കെട്ടിടമാണ് ....

    + കൂടുതല്‍ വായിക്കുക
  • 13കിങ്‌സ് ബാലന്‍സ്

    വിജയവിട്ടാല ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായിട്ടാണ് കിങ്‌സ് ബാലന്‍സ്. ഇതിനെ തുലാ ഭാര എന്നും ദുല പുരുഷധന എന്നുമെല്ലാം പറയുന്നുണ്ട്.  നമ്മള്‍ ക്ഷേത്രങ്ങളില്‍ വഴിപാടായി നടത്താറുള്ള തുലാഭാരത്തിനുള്ള ത്രാസാണിത്്. എന്നാല്‍ ഈ ത്രാസ്...

    + കൂടുതല്‍ വായിക്കുക
  • 14തുംഗഭദ്രനദി

    തുംഗഭദ്രനദി

    കര്‍ണാടകത്തിലൂടെയും ആന്ധ്രപ്രദേശിലൂടെയും ഒഴുകുന്ന തുംഗഭദ്രനദി ദക്ഷിണേന്ത്യയിലെ പുണ്യനദിയായിട്ടാണ് കരുതപ്പെടുന്നത്. തുംഗഭദ്രയുടെ ദക്ഷിണ തീരത്താണ് ഹംപി സ്ഥിതിചെയ്യുന്നത്. തുംഗ, ഭദ്ര എന്നീ രണ്ട് നദികള്‍ കൂടിച്ചേര്‍ന്നാണ് തുംഗഭദ്രയെന്ന ഒറ്റനദിയാകുന്നത്....

    + കൂടുതല്‍ വായിക്കുക
  • 15ആനപ്പന്തി

    അന്തപ്പുരം ഉള്‍ക്കൊള്ളുന്ന സെനാന ചത്വരത്തിന് പുറത്തായിട്ടാണ് ആനപ്പന്തിയുള്ളത്. രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന ആനകള്‍ക്കുള്ള വിശ്രമസ്ഥലമായിരുന്നു ഇത്. ഇന്തോ - ഇസ്ലാമിക് വാസ്തുവിദ്യാ രീതി സമന്വയിപ്പിച്ചാണ് ആനപ്പന്തി നിര്‍മ്മിച്ചിരിക്കുന്നത്. 11...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed