Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹംപി » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ഹംപി റെയില്‍ മാര്‍ഗം

തൊട്ടടുത്ത റെയില്‍വേ സ്‌റ്റേഷന്‍ ഹോസ്‌പേട്ട് സ്‌റ്റേഷനാണ്. ഇവിടെ വണ്ടി ഇറങ്ങിയാല്‍ വെറും 13 കിലോമീറ്റര്‍ മാത്രമേ ഹംപിയിലേക്കുള്ളു. റെയില്‍ മാര്‍ഗം ബാംഗ്ലൂരിലും ഹൈദരാബാദിലുമെല്ലാം എത്താന്‍ സൗകര്യവുമുണ്ട്. ഹോസ്‌പേട്ട് റയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഹംപിയിലെത്താന്‍ വാഹനങ്ങള്‍ വാടകക്കെടുക്കുകയോ, ടാക്‌സികളെ ആശ്രയിക്കുകയോ ചെയ്യാം.

റെയില്‍വേ സ്റ്റേഷന് ഹംപി

Trains from Bangalore to Hampi

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Garib Nawaz Exp
(16532)
5:00 pm
Bengaluru City (SBC)
2:55 am
Hosapete Jn (HPT)
FRI
Sbc Jodhpur Exp
(16534)
5:00 pm
Bengaluru City (SBC)
2:55 am
Hosapete Jn (HPT)
SUN

Trains from Chennai to Hampi

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Mas Hubli Exp
(07323)
1:45 pm
Chennai Central (MAS)
2:15 am
Hosapete Jn (HPT)
TUE, THU

Trains from Pune to Hampi

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Sbc Garib Nawaj
(16531)
4:20 am
Pune Jn (PUNE)
7:30 pm
Hosapete Jn (HPT)
MON
Bgkt Sbc Expres
(16533)
4:20 am
Pune Jn (PUNE)
7:30 pm
Hosapete Jn (HPT)
WED