ഹാസ്സനിലെത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് നുഗ്ഗെഹള്ളി. ഇവിടെയുള്ള ലക്ഷ്മി നരസിംഹക്ഷേത്രവും സദാശിവ ക്ഷേത്രവും ഏറെ പ്രശസ്തമാണ്. നുഗ്ഗെഹള്ളിയ്ക്ക് നുപ്പള്ളിയെന്നും നുഗുപ്പള്ളിയെന്നും പേരുകളുണ്ട്. തിപ്തൂര്‍ചന്നരായപട്ടണ സ്‌റ്റേറ്റ്...
യാത്രക്കിടെ ട്രക്കിംഗിന് കൂടി താല്‍പര്യമുള്ളവര്‍ക്ക് നല്ലൊരു അനുഭവം നല്‍കുന്ന സ്ഥലമാണ് ഒമ്പട്ടു ഗുഡ്ഡ. ഒന്‍പത് കുന്നുകള്‍ എന്നാണ് ഈ കന്നഡ വാക്കിന്റെ അര്‍ത്ഥം. സമുദ്രനിരപ്പില്‍ നിന്നും 971 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം...
ബേലൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് യാഗച്ചി അണക്കെട്ട്. ഹാസ്സനില്‍ നിന്നും 45 കിലോമീറ്റര്‍ അകലത്തിലാണിത്. 2004ലാണ് ഈ അണ പണിതത്. ഹാസ്സന്‍, ചിക്കമംഗളൂര്‍, ബേലൂര്‍ ജില്ലകളിലെ ജലസേചനം, കുടിവെള്ളവിതരണം എന്നീ ആവശ്യങ്ങളെ...