Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹാസ്സന്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ബംഗ്ലൂര്‍, മൈസൂര്‍, മംഗലാപുരം തുടങ്ങിയ പ്രമുഖ കര്‍ണാടക നഗരങ്ങളില്‍ നിന്നും ചെറുനഗരങ്ങളില്‍ നിന്നുമെല്ലാം റോഡുമാര്‍ഗം ഹാസനിലെത്താം. പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകള്‍ ഹാസ്സനിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസ് സര്‍വ്വീസുകളും ലഭ്യമാണ്.