ഹേമകുണ്ഡിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഡെറാഡമ്മിലെ ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടാണ്. ഹേമകുണ്ഡില്‍ നിന്ന് 268 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിമാനത്താവളത്തില്‍ നിന്ന് ഹേമകുണ്ഡിലേക്ക് ടാക്‌സികള്‍ ലഭിക്കും.