Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹോടാല്‍

ഹോടാല്‍ ‍- അസ്‌പര്‍ശ്യമായ പാവന ഭൂമി

6

ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലെ ഒരു നഗരവും മുന്‍സിപ്പല്‍ സമിതിയുമാണ്‌ ഹോടാല്‍. ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തിയിലാണ്‌ ഹോടാല്‍ സ്ഥിതി ചെയ്യുന്നത്‌. ഡല്‍ഹിയില്‍ നിന്നും 88 കിലോമീറ്ററും ആഗ്രയില്‍ നിന്നും 115 കിലോമീറ്ററും ദൂരമാണ്‌ ഹോടാലിലേയ്‌ക്കുള്ളത്‌. ദേശീയപാത 2 ആണ്‌ ഈ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്‌.

ഹോടാലിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ഹനുമാനെ ആരാധിക്കുന്ന ഒരു പുരാതന വാനര ക്ഷേത്രമുള്ള ചമേലി വന്‍ പോലെ നിരവധി ആകര്‍ഷണങ്ങള്‍ ഹോടാലിലുണ്ട്‌. സമീപപ്രദേശങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഇവിടേയ്‌ക്കെത്താറുണ്ട്‌. പ്രത്യേകിച്ച്‌ ചൊവ്വാഴ്‌ച ദിവസങ്ങളില്‍. ത്യാഗി ബാബ മന്ദിര്‍ , ബാഗിച്ചി എന്നി വയാണ്‌ മറ്റാകര്‍ഷണങ്ങള്‍.

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌

ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയും ആഗസ്റ്റ്‌ മുതല്‍ നവംബര്‍ വരെയുമുള്ള കാലയളവാണ്‌ ഹോഡാല്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌.

എങ്ങനെ എത്തിച്ചേരാം

ദേശീയപാത 2 വഴി ഹോടാല്‍ ഗുര്‍ഗാവുമായും ഡല്‍ഹിയുമായും ബന്ധപ്പെട്ടു കിടക്കുന്നു.

ഹോടാല്‍ പ്രശസ്തമാക്കുന്നത്

ഹോടാല്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹോടാല്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹോടാല്‍

One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed