Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇടുക്കി » ആകര്‍ഷണങ്ങള്‍
  • 01കീഴാര്‍കുത്ത് വെള്ളച്ചാട്ടം

    കീഴാര്‍കുത്ത് വെള്ളച്ചാട്ടം

    ചെങ്കുത്തായ മലഞ്ചെരിവുകളുള്ള തൊടുപുഴ പട്ടണത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ യാണ് മനോഹരമായ ഈ വെള്ളച്ചാട്ടം. റെയിന്‍ബൊ വാട്ടര്‍ഫാള്‍ എന്ന അര്‍ത്ഥവത്തായ പേരിലും ഇത് അറിയപ്പെടുന്നു. 1500 മീറ്റര്‍ ഉയരത്തില്‍ നിന്ന് കുത്തിയൊലിച്ച്...

    + കൂടുതല്‍ വായിക്കുക
  • 02തുമ്പാച്ചി കാല്‍വരി സമുച്ചയം

    തുമ്പാച്ചി കാല്‍വരി സമുച്ചയം

    തൊടുപുഴ ആറിന്റെ തീരത്ത് സഥിതി ചെയ്യുന്ന തൊടുപുഴ പട്ടണത്തില്‍ നിന്ന് 35 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരാസ്വാദന യാത്രയാണിത്. കൂട്ടുകാര്‍ക്കൊപ്പവും കുടുംബസമേതവും ആസ്വദി ക്കാന്‍ കഴിയുന്ന ഒരാത്മീയ ശാന്തത ഈ പ്രദേശത്തിനുണ്ട്. പ്രകൃതി സൌന്ദര്യത്തിന്...

    + കൂടുതല്‍ വായിക്കുക
  • 03പാല്‍കുളമേട്

    പാല്‍കുളമേട്

    സമുദ്രനിരപ്പില്‍ നിന്ന് 3125 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഗിരിശൃംഗമാണ് പാല്‍കുളമേട്. ഇടുക്കിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. അതിപുരാതന കുന്നുകളും പച്ചപുതച്ച താഴ്വരകളും ഈ മേടിനെ സന്ദര്‍ശകരുടെ...

    + കൂടുതല്‍ വായിക്കുക
  • 04കാല്‍വരി മൌണ്ട്

    കാല്‍വരി മൌണ്ട്

    കട്ടപ്പന  ഇടുക്കി റോഡില്‍,  ഇടുക്കിയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ്കാല്‍വരി മൌണ്ട്. ചെങ്കുത്തായ ചെരിവോടുകൂടിയ ഈ കുന്ന് ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമാണ്. ക്രിസ്തീയനുഷ്ടാനമായ 40 നൊയമ്പും ദുഖവെള്ളിയുമായി ബന്ധപ്പെട്ട് ഇവിടെ നടക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 05കുറിഞ്ഞിമല സാങ്ച്വറി

    ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ വട്ടവട, കോട്ടകമ്പൂര്‍ ഗ്രാമങ്ങളിലായി കുറിഞ്ഞിമല സാങ്ച്വറി വ്യാപിച്ച് കിടക്കുന്നു. അപൂര്‍വ്വയിനം സസ്യവന്യജാലങ്ങളുടെ അനവധി ശേഖരം ഇവിടെയുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 06ചെറുതോണി ഡാം

    ഇടുക്കിയില്‍ സ്ഥിതിചെയ്യുന്ന ചെറുതോണി ഡാം കേരളത്തിലെ പ്രസിദ്ധമായ ഡാമുകളിലൊ ന്നാണ്. പെരിയാര്‍ നദിയുടെ പ്രധാന പോഷകനദിയായ ചെറുതോണി പുഴയ്ക്ക് കുറുകെയാണ് ഈ ഡാം പണിതിരിക്കുന്നത്. സമീപപ്രദേശങ്ങളായ കരിമ്പന്‍, മഞ്ഞപ്പാറ വാഴത്തോപ്പ്, തടിയമ്പാട്, മണിയറന്‍കുടി...

    + കൂടുതല്‍ വായിക്കുക
  • 07ഇടുക്കി ആര്‍ച് ഡാം

    സ്വദേശികളും വിദേശികളുമായ ധാരാളം സന്ദര്‍ശകര്‍ ദിവസവും ഇടുക്കിയില്‍ വന്ന്‌പോകുന്നു. വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച് ഡാമാണ് ഇടുക്കി ആര്‍ച് ഡാം. ഏഷ്യയില്‍ ഒന്നാമത്തേതും. കുറവന്‍ മല, കുറത്തിമല എന്നീ രണ്ട്...

    + കൂടുതല്‍ വായിക്കുക
  • 08മലങ്കര റിസര്‍വോയര്‍

    മലങ്കര റിസര്‍വോയര്‍

    11 കിലോമീറ്റര്‍ ചുറ്റളവിലായി പരന്ന്കിടക്കുന്ന കൃത്രിമ തടാകമാണ് മലങ്കര ജലാശയം. ഇടുക്കി ജില്ലയില്‍ തൊടുപുഴപട്ടണത്തിന് ഏകദേശം 6 കിലോമീറ്റര്‍ ദൂരെയായി സ്ഥിതിചെയ്യുന്ന ഈ ജലാശയത്തില്‍ ബോട്ടിംങിനും ഫിഷിംങിനും സൌകര്യമുണ്ട്. കേരളത്തിലെ പ്രമുഖ ജലസേചന...

    + കൂടുതല്‍ വായിക്കുക
  • 09പൈനാവ്

    ഇടുക്കിയിലെ ആസ്ഥാനമന്ദിരങ്ങള്‍ സ്ഥിതിചെയ്യുന്ന ഇടം എന്നതിനൊപ്പം നല്ലൊരു വാണിജ്യ കേന്ദ്രം കൂടിയാണ് പൈനാവ്. ഇവിടെനിന്ന് ഏകദേശം 7 കിലോമീറ്റര്‍ അകലെയാണ് ഇടൂക്കി ഡാമും ചെറുതോണി ഡാമും സ്ഥിതി ചെയ്യുന്നത്. പ്രശാന്തമായ പ്രകൃതി ദൃശ്യങ്ങള്‍ക്ക് പേര്‌കേ...

    + കൂടുതല്‍ വായിക്കുക
  • 10രാമക്കല്‍മേട്

    ഇടുക്കിയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ടൂറിസ്റ്റ്‌കേന്ദ്രമാണ് രാമക്കല്‍മേട്.ചരിത്രപ്രാധാന്യ മുള്ള ഒരു കുന്നിന്‍പ്രദേശമാണിത്. ഇവിടെയുള്ള കുറവന്റേയും കുറത്തിയുടേയും പ്രതിമകള്‍ സംഘകാലത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ്. ശ്രീരാമന്‍ തന്റെ...

    + കൂടുതല്‍ വായിക്കുക
  • 11തട്ടേക്കാട് പക്ഷിസങ്കേതം

    തട്ടേക്കാട് പക്ഷിസങ്കേതം അഥവാ സലിംഅലി പക്ഷിസങ്കേതം എറണാകുളത്താണ് സ്ഥിതി ചെയ്യുന്നത്. പക്ഷികള്‍ക്ക് പുറമെ ഏതാനും ഇനം ഉരഗങ്ങളും മൃഗങ്ങളും ഇവിടെയുണ്ട്. എന്നിരുന്നാലും പക്ഷിനിരീക്ഷകരുടെ പറുദീസയാണ്തട്ടേക്കാട് സാങ്ച്വറി. നവംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള...

    + കൂടുതല്‍ വായിക്കുക
  • 12കുളമാവ്

    സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3000 അടി ഉയരത്തില്‍ നിലകൊള്ളുന്ന കുളമാവ്, ഇടുക്കിയി ലെ പ്രസിദ്ധമായ കുന്നിന്‍പ്രദേശമാണ്. ട്രെക്കിംങിനും അനുയോജ്യമാണീ സ്ഥലം. പാറക്കുന്നു കള്‍ക്കിടയില്‍ കിടക്കുന്ന ഈ ജലാശയത്തിന്റെ വിസ്തൃതി 33 ചതുരശ്ര കിലോമീറ്ററാണ്....

    + കൂടുതല്‍ വായിക്കുക
  • 13തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം

    1500 മീറ്റര്‍ ഉയരത്തില്‍ നിന്ന് പതിക്കുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് തൊമ്മന്‍കുത്ത്. മറ്റു വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് ചെറുതാണിതെങ്കിലും 7 പടവുകളിറങ്ങി പടവുകളോരോന്നിലും കൊച്ചു ജലാശയങ്ങള്‍ തീര്‍ത്ത് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടവും അതിന്റെ...

    + കൂടുതല്‍ വായിക്കുക
  • 14ഹില്‍ വ്യൂ പാര്‍ക്ക്

    ഹില്‍ വ്യൂ പാര്‍ക്ക്

    ഇടുക്കിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് ഹില്‍ വ്യൂ പാര്‍ക്ക്. മനോഹര മായി സജ്ജീകരിച്ച ഈ ഉദ്യാനം 8 ഏക്കറുകളിലായ് പരന്ന്കിടക്കുന്നു. ഇതിന്റെ ചാരുതയ്ക്ക് മോടി കൂട്ടാന്‍ പ്രകൃതിദത്തമായ ഒരു തടാകവും ഇതിനകത്തുണ്ട്. പേര് സൂചിപ്പിക്കുന്നത്...

    + കൂടുതല്‍ വായിക്കുക
  • 15നെടുങ്കണ്ടം ഹില്‍

    നെടുങ്കണ്ടം ഹില്‍

    ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലാണ് നെടുങ്കണ്ടം ഹില്‍ സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തില്‍ നിലകൊള്ളുന്ന ഈ ചെറുപട്ടണം മൂന്നാറിനും തട്ടേക്കാട് സാങ്ച്വറിക്ക് 3 കിലോമീറ്റര്‍ അകലെയുമായി സ്ഥിതിചെയ്യുന്നു....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri