Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജഗദല്‍പൂര്‍ » ആകര്‍ഷണങ്ങള്‍
  • 01ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം

    ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം

    ആന്ധ്ര സമൂഹത്തിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമാണ്‌ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം. ഇവരുടെ ആത്മീയ, സാംസ്‌കാരിക, സമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ളതാണിത്‌. ജഗദല്‍പൂരിലെ ബാലാജി ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഭക്തരുടെ ഒരു സ്വപ്‌ന...

    + കൂടുതല്‍ വായിക്കുക
  • 02കന്‍ഗേര്‍ അണക്കെട്ട്‌

    കന്‍ഗേര്‍ അണക്കെട്ട്‌

    ജഗദല്‍പൂരില്‍ നിന്നും 36 കിലോമീറ്റര്‍ അകലെ കന്‍ഗേര്‍ വാലി ദേശീയോദ്യാനത്തിന്‌ സമീപത്തായാണ്‌ കന്‍ഗേര്‍ ധാര സ്ഥിതി ചെയ്യുന്നത്‌. ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടത്തിനരികിലുള്ള ജില്ല വന ഓഫിസില്‍ നിന്നും അനുമതിയും...

    + കൂടുതല്‍ വായിക്കുക
  • 03ദലപത്‌ സാഗര്‍ തടാകം

    ദലപത്‌ സാഗര്‍ തടാകം

    ഛത്തീസ്‌ഗഡിലെ ഏറ്റവും വലിയ ക്രിത്രിമ തടാകമാണ്‌ ജഗദല്‍പൂരിലെ ദളപത്‌ സാഗര്‍ തടാകം. മഴവെള്ളം സംഭരിക്കുന്നതിനായി 400 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ രാജാ ദളപത്‌ ദിയോ കാകാതിയ പണികഴിപ്പിച്ചതാണിത്‌. ദളപത്‌ സാഗറിന്റെ...

    + കൂടുതല്‍ വായിക്കുക
  • 04ഇന്ദ്രാവതി ദേശീയോദ്യാനം

    സമീപത്തുകൂടി ഒഴുകുന്ന ഇന്ദ്രാവതി നദയില്‍ നിന്നാണ്‌ ദേശീയോദ്യാനത്തിന്‌ ഈ പേര്‌ ലഭിച്ചത്‌. ഛത്തീസ്‌ഗഡിലെ ഏറ്റവും പ്രശസ്‌തമായ വന്യജീവി സങ്കേതം കൂടിയാണിത്‌. വൈവിധ്യമാര്‍ന്ന ജന്തുക്കളും പക്ഷികളും ഉരഗങ്ങളുമാണിവിടെയുള്ളത്‌....

    + കൂടുതല്‍ വായിക്കുക
  • 05ബസ്‌താര്‍ കൊട്ടാരം

    ബസ്‌താര്‍ കൊട്ടാരം

    ജഗദല്‍പൂരില്‍ കാണപ്പെടുന്ന ചരിത്രസ്‌മാരകങ്ങളില്‍ ഒന്നാണ്‌ ബസ്‌താര്‍ കൊട്ടാം. ബസ്‌താര്‍ രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു ഇത്‌. ബസ്‌താര്‍ രാജ്യത്തിന്റെ തലസ്ഥാനം ബര്‍സൂരില്‍ നിന്നും...

    + കൂടുതല്‍ വായിക്കുക
  • 06ദന്തേശ്വരി ക്ഷേത്രം

    ദന്തേശ്വരി ക്ഷേത്രം

    ശക്തിയുടെ അവതാരമായ മാ ദന്തേശ്വരി ദേവിയെ ആരാധിക്കുന്ന ക്ഷേത്രം ജഗദല്‍പൂരില്‍ നിന്നും 84 കിലോമീറ്റര്‍ അകലെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഈ ക്ഷേത്രത്തിന്‌ നിരവധി ദിവ്യ ശക്തികള്‍ ഉണ്ടെന്നാണ്‌ വിശ്വാസം. എല്ലാ വര്‍ഷവും ദസ്സറ...

    + കൂടുതല്‍ വായിക്കുക
  • 07മാന്ദവ വെള്ളച്ചാട്ടം

    മാന്ദവ വെള്ളച്ചാട്ടം

    ജഗദല്‍പൂരില്‍ നിന്നും 31 കിലോമീറ്റര്‍ അകലെ എന്‍എച്ച്‌-16 ( ജഗദല്‍പൂര്‍- ഗീദം റോഡ്‌) ലായുള്ള മാന്ദവ എന്ന സ്ഥലത്താണ്‌ മാന്ദവ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. 70 മീറ്റര്‍ ഉയരത്തില്‍ നിന്നും തട്ടുതട്ടായാണ്‌...

    + കൂടുതല്‍ വായിക്കുക
  • 08ചിത്രകൂട്‌ വെള്ളച്ചാട്ടം

    ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടം എന്നാണ്‌ ചിത്രകൂട്‌ വെള്ളച്ചാട്ടം അറിയപ്പെടുന്നത്‌. ഇന്ത്യയിലെ ഏറ്റവും വീതികൂടിയ വെള്ളച്ചാട്ടമാണിത്‌. ജഗദല്‍പൂരില്‍ നിന്നും 38 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടേയ്‌ക്ക്‌ റോഡ്‌...

    + കൂടുതല്‍ വായിക്കുക
  • 09കൈലാസ ഗുഹ

    മികുല്‍വാദയ്‌ക്ക്‌ സമീപം കന്‍ഗേര്‍ വാലി ദേശീയോദ്യാനത്തിലാണ്‌ കൈലാസ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്‌. ജഗദല്‍പൂരില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണിത്‌ സ്ഥിതി ചെയ്യുന്നത്‌. 1993 ല്‍ കണ്ടെത്തിയ ഈ...

    + കൂടുതല്‍ വായിക്കുക
  • 10കന്‍ഗേര്‍ഘാതി ദേശീയോദ്യാനം

    കന്‍ഗേര്‍ഘാതി ദേശീയോദ്യാനം

    ജഗദല്‍പൂരിന്‌ സമീപം സ്ഥിതി ചെയ്യുന്ന കന്‍ഗേര്‍ഘാതി ദേശീയോദ്യാനം ഛത്തീസ്‌ഗഡിലെ പ്രശസ്‌തമായ ദേശീയോദ്യാനങ്ങളില്‍ ഒന്നാണ്‌. റോഡ്‌ മാര്‍ഗം വളരെ എളുപ്പം ഇവിടെ എത്തിച്ചേരാം.ദേശീയോദ്യാനത്തിന്റെ മധ്യത്തിലൂടെ വടക്ക്‌ നിന്നും...

    + കൂടുതല്‍ വായിക്കുക
  • 11തമ്ര ഘൂമര്‍ വെള്ളച്ചാട്ടം

    തമ്ര ഘൂമര്‍ വെള്ളച്ചാട്ടം

    ജഗദല്‍പൂരില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയായാണ്‌ തമ്ര ഘൂമര്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. ചിത്രകൂട്‌ വെള്ളച്ചാട്ടത്തിന്‌ വളരെ അടുത്തായാണിത്‌. അടുത്തിടെ കണ്ടെത്തിയ ഈ വെള്ളച്ചാട്ടട്ടിന്‌ 100 അടിയിലേറെ...

    + കൂടുതല്‍ വായിക്കുക
  • 12ആന്ത്രപോളജിക്കല്‍ മ്യൂസിയം

    ആന്ത്രപോളജിക്കല്‍ മ്യൂസിയം

    ബസ്‌താര്‍ ഗോത്രക്കാരുടെ സംസ്‌കാരത്തെ കുറിച്ചും ജീവിതശൈലിയെ കുറിച്ചും പുറം ലോകത്തിന്‌ അറിവ്‌ നല്‍കുക എന്ന ഏക ലക്ഷ്യത്തോടെ 1972 ല്‍ സ്ഥാപിച്ചതാണ്‌ ജഗദല്‍പൂരിലെ അന്ത്രപോളജിക്കല്‍ മ്യൂസിയം. നഗര ഹൃദയത്തില്‍ നിന്നും 4...

    + കൂടുതല്‍ വായിക്കുക
  • 13തിരാത്‌ഗഡ്‌ വെള്ളച്ചാട്ടം

    ജഗല്‍പൂരില്‍ നിന്നും 38 കിലോമീറ്റര്‍ അകലെയായാണിത്‌ സ്ഥിതി ചെയ്യുന്നത്‌. കന്‍ഗേര്‍ വാലി ദേശീയോദ്യാനത്തിലെ പ്രശസ്‌തമായ ഇക്കോ ടൂറിസം പ്രദേശമാണിത്‌. ഛത്തീസ്‌ഗഡിലെ മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണിത്‌....

    + കൂടുതല്‍ വായിക്കുക
  • 14കൊതുംസര്‍ ഗുഹ

    കൊതുംസര്‍ ഗുഹ

    ജഗദല്‍പൂരില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ്‌ കൊതുംസര്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്‌. ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും ഏറ്റവും നീളം കൂടിയ പ്രകൃതി ദത്ത ഗുഹയാണിത്‌. ഭൂമിക്കടിയിലായതിനാല്‍ ഗുഹക്കകത്ത്‌ നിറയെ...

    + കൂടുതല്‍ വായിക്കുക
  • 15ചിത്രധാര വെള്ളച്ചാട്ടം

    ചിത്രധാര വെള്ളച്ചാട്ടം

    ഛത്തീസ്‌ഗഡിലെ ജഗദല്‍പൂരില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയാണ്‌ ചിത്രധാര വെള്ളച്ചാട്ടം. ചിത്രകൂട വെള്ളച്ചാട്ടത്തിലേക്ക്‌ പോകുന്ന വഴിയിലാണിത്‌. അവധി ദിന സന്ദര്‍ശനത്തിന്‌ അനുയോജ്യമായ ഛത്തീസ്‌ ഗഡിലെ മനോഹരമായ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed