Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജഗേശ്വര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ജഗേശ്വറില്‍ നിന്ന് സമീപ പ്രദേശങ്ങളിലേക്ക് നിരന്തരം ബസ്സുകളുണ്ട്. അല്‍മോറ, പിതോരഘര്‍, ഹല്‍ദവാനി എന്നിവിടങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വക ബസ്സുകള്‍ ജഗേശ്വറിലേക്ക് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.