Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയന്തിയാ ഹില്‍സ്‌ » ആകര്‍ഷണങ്ങള്‍
  • 01സൈന്റു ക്‌സിയാര്‍

    സൈന്റു ക്‌സിയാര്‍

    ജയന്തിയാ ഭാഷയില്‍ സൈന്റു ക്‌സിയാര്‍ എന്നാല്‍ സുവര്‍ണ്ണ പുഷ്‌പം എന്നാണ്‌. ഇവിടെ നിന്നാണ്‌ സ്വാതന്ത്ര്യ പോരാളിയായ കിയാങ്‌ നോങ്‌ബാ ബ്രിട്ടീഷുകാര്‍ക്ക്‌ എതിരായ പോരാട്ടം ആരംഭിച്ചത്‌. മൈന്റ്‌ഡു...

    + കൂടുതല്‍ വായിക്കുക
  • 02ഖിം മൂ സ്‌നിയാങ്

    ഖിം മൂ സ്‌നിയാങ്

    ജയന്തിയാ ഹില്‍സിലെ ഏറ്റവും പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ ഖിം മൂ സ്‌നിയാങ്‌. പ്രാദേശിക ഭാഷയില്‍ മൂ എന്നാല്‍ കല്ല്‌ എന്നും സ്‌നിയാങ്‌ എന്നാല്‍ പന്നി എന്നുമാണ്‌ അര്‍ത്ഥം. ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 03ലാലോംഗ്‌ പാര്‍ക്ക്‌

    ലാലോംഗ്‌ പാര്‍ക്ക്‌

    ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്‌ ലാലോംഗ്‌ പാര്‍ക്ക്‌. ജില്ലാ ഭരണകൂടം പ്രത്യേക ഡിആര്‍ഡിഎ വിനോദസഞ്ചാര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ പാര്‍ക്കിന്റെ നവീകരണം കൃത്യമായി ചെയ്യുന്നുണ്ട്‌. ഇതിന്റെ സൗന്ദര്യവത്‌ക്കരണത്തിനും...

    + കൂടുതല്‍ വായിക്കുക
  • 04ലാമ്യൂസിയാങ്

    ലാമ്യൂസിയാങ്

    പുണ്യശിലയുടെ ഭൂമി എന്നും അറിയപ്പെടുന്ന ലാമ്യൂസിയാങ്‌ ജയന്തിയാ ഹില്ലിലെ ഏറ്റവും വലിയ വിപണിയാണ്‌. വിപണിയുടെ മധ്യഭാഗത്ത്‌ പരിപാവനമായി കരുതപ്പെടുന്ന ഒരു കല്ല്‌ കാണാം. പ്രാദേശികമായി ആഘോഷിക്കുന്ന ബഹ്‌ദിയെന്‍ഖ്‌ലാം ഉത്സവത്തോട്‌...

    + കൂടുതല്‍ വായിക്കുക
  • 05കിയാങ്‌ നോങ്‌ബാ സ്‌മാരകം

    കിയാങ്‌ നോങ്‌ബാ സ്‌മാരകം

    ജയന്തിയാ പ്രദേശത്തെ ബ്രിട്ടീഷ്‌ ഭരണത്തില്‍ നിന്ന്‌ മോചിപ്പിക്കാനായി പോരാടി വീരചരമം പ്രാപിച്ച യു കിയാങ്‌ നോങ്‌ബായുടെ ഓര്‍മ്മയ്‌ക്കായാണ്‌ ഈ സ്‌മാരകം നിര്‍മ്മിച്ചിരിക്കുന്നത്‌.

    മൈന്റഡു നദിക്ക്‌...

    + കൂടുതല്‍ വായിക്കുക
  • 06ത്‌ലുമുവി കല്ലുപാലം

    ത്‌ലുമുവി കല്ലുപാലം

    ജയന്തിയാ രാജാവിന്റെ കല്‌പന പ്രകാരം യു മാര്‍ ഫലൈങ്കി, യു ലു ലൈങ്‌സ്‌കര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഈ കല്ലുപാലം നിര്‍മ്മിച്ചത്‌. ജയന്തിയാ രാജാക്കനമാര്‍ തങ്ങളുടെ വേനല്‍ക്കാല ആസ്ഥാനം സുട്‌ങ്കായില്‍...

    + കൂടുതല്‍ വായിക്കുക
  • 07ദാവ്‌കി

    ഇന്ത്യാ- ബംഗ്‌ളാദേശ്‌ അതിര്‍ത്തി സമീപം സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ്‌ ദാവ്‌കി. ഇന്തയില്‍ നിന്ന്‌ ബംഗ്‌ളാദേശിലേക്ക്‌ കല്‍ക്കരി കൊണ്ടു പോകുന്നതിനാണ്‌ ഈ പട്ടണം പ്രധാനമായും ഉപയോഗിക്കുന്നത്‌. നല്ല...

    + കൂടുതല്‍ വായിക്കുക
  • 08ബോര്‍ഘട്‌ ക്ഷേത്രം

    ബോര്‍ഘട്‌ ക്ഷേത്രം

    ബംഗ്‌ളാദേശ്‌ അതിര്‍ത്തി സമീപമുള്ള ബോര്‍ഘട്‌ ഗ്രാമത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. 1880 വരെ ക്ഷേത്രം നല്ല രീതിയില്‍ സംരക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ ക്ഷേത്രം ജീര്‍ണ്ണാവസ്ഥയിലാണ്‌. 1897ലെ ഭൂമി...

    + കൂടുതല്‍ വായിക്കുക
  • 09ക്രാങ്‌ സൂരി വെള്ളച്ചാട്ടം

    ക്രാങ്‌ സൂരി വെള്ളച്ചാട്ടം

    ജോവൈയിലെ അംലാറെം സിവില്‍ സബ്‌ഡിവിഷനിലാണ്‌ ക്രാങ്‌ സൂരി വെള്ളച്ചാട്ടം. പ്രദേശത്ത്‌ കാണപ്പെടുന്ന നിരവധി വെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമാണ്‌ ക്രാങ്‌ സൂരി. സസ്യങ്ങളാലും വലിയ പാറകളായും ചുറ്റപ്പെട്ട ഈ...

    + കൂടുതല്‍ വായിക്കുക
  • 10റുപാര്‍സര്‍ സ്‌നാനഘട്ടം

    റുപാര്‍സര്‍ സ്‌നാനഘട്ടം

    ജോവൈ- മുക്തപൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന റുപാര്‍സര്‍ സ്‌നാനഘട്ടം ജോവൈയിലെ ഏറ്റവും വലിയ ആകര്‍ഷണമാണ്‌. മേഖലയിലെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ദാവ്‌കിയില്‍ നിന്ന്‌ വെറും എട്ടു കിലോമീറ്റര്‍ മാത്രമാണ്‌...

    + കൂടുതല്‍ വായിക്കുക
  • 11തഡ്‌ലാസ്‌കെയിന്‍

    തഡ്‌ലാസ്‌കെയിന്‍

    ജയന്തിയാ ഹില്‍സിലെ പ്രശസ്‌തമായ ഉല്ലാസകേന്ദ്രമാണ്‌ തഡ്‌ലാസ്‌കെയിന്‍ തടാകം. പ്രദേശവാസികളും വിനോദസഞ്ചാരികളും ഒരുപോലെ ഇവിടെ എത്തുന്നു. ജയന്തിയാപൂരിലെ രാജാവിന്റെ കോപത്തില്‍ നിന്ന്‌ രക്ഷനേടാനായി സജ്ജാര്‍ നിയാംഗ്‌ളി...

    + കൂടുതല്‍ വായിക്കുക
  • 12ഉംലാവന്‍ ഗുഹ

    ഉംലാവന്‍ ഗുഹ

    ജോവൈയുടെ കിഴക്ക്‌ ഭാഗത്ത്‌ 60 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ലംഷ്‌നോങ്‌ ഗ്രാമത്തിലാണ്‌ ഉംലാവന്‍ ഗുഹ കാണപ്പെടുന്നത്‌. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ഉംലാവന്‍ ഗുഹ ആവേശഭരിതരാക്കുമെന്ന കാര്യത്തില്‍ സംശയമില്ല....

    + കൂടുതല്‍ വായിക്കുക
  • 13നര്‍തിയാങ്‌

    നര്‍തിയാങ്‌

    ഒരിക്കല്‍ ജയന്തിയാ രാജാക്കന്മാരുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു നര്‍തിയാങ്‌. പുരാതന സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ശേഷിപ്പുകള്‍ കാണാനായി ധാരാളം സഞ്ചാരികളും വിശ്വാസികളും ഇവിടെ എത്തുന്നു.

    ജയന്തിയാ ഭരണകൂടത്തിന്റെ ഹൈന്ദവ...

    + കൂടുതല്‍ വായിക്കുക
  • 14ഉംഹാങ്‌ തടാകം

    ഉംഹാങ്‌ തടാകം

    ജയന്തിയാ ഹില്‍സ്‌ ജില്ലയിലെ ബാറ്റോവ്‌ (വാടൗ) ഗ്രാമത്തിലാണ്‌ ഉംഹാങ്‌ തടാകം സ്ഥിതി ചെയ്യുന്നത്‌. കൊടുംകാടിന്‌ നടുവില്‍ സ്ഥിതി ചെയ്യുന്ന തടാകവും പരിസരവും അതീവ മനോഹരമായ കാഴ്‌ചയാണ്‌.

    യു സാജര്‍ നംഗ്‌ളിയും...

    + കൂടുതല്‍ വായിക്കുക
  • 15യു ലും സുനരാജാ

    യു ലും സുനരാജാ

    ജയന്തിയാ ഹില്‍സ്‌ ജില്ലയിലെ ഉംകിയാങ്‌ ഗ്രാമത്തിന്‌ അടുത്താണ്‌ ഉ ലും സുനരാജാ സ്ഥിതി ചെയ്യുന്നത്‌. ഷില്ലോംഗില്‍ നിന്ന്‌ റോഡ്‌ മാര്‍ഗം ഈ ഗ്രാമത്തിലെത്താന്‍ മൂന്ന്‌ മണിക്കൂര്‍ 12 മിനിറ്റ്‌ വേണം....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat