Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്സാല്‍മീര്‍ » ആകര്‍ഷണങ്ങള്‍
  • 01ഗോപ ചൌക്ക്

    ഗോപ ചൌക്ക്

    സൂര്യാസ്തമനം കണ്ടാസ്വദിക്കാന്‍ ഉചിതമായ സ്ഥലമാണ് ഗോപ ചൌക്ക്. ജയ്സാല്‍മീറിലെ പ്രശസ്തമായ കച്ചവട കേന്ദ്രമാണിത്. ഗോപ ചൌക്കിന്‍റെ വടക്ക് ഭാഗത്താണ് ഗാന്ധി ചൌക്ക്. ജയ്സാല്‍മീര്‍ കോട്ടയുടെ പ്രഥമ കവാടമായ ആഖായ് പോല്‍ ഗോപ ചൌകിനു എതിരായി...

    + കൂടുതല്‍ വായിക്കുക
  • 02സര്‍ക്കാര്‍ മ്യൂസിയം

    സര്‍ക്കാര്‍ മ്യൂസിയം

    കനല്‍ മയില്‍ പ്രതിമയാണ് ഇവിടത്തെ പ്രസിദ്ധമായ വസ്തു. വീട്ടുപകരണങ്ങളുടെയും, പാറയില്‍ തീര്‍ത്ത പാത്രങ്ങളുടെയും, ആഭരണങ്ങളുടെയും അസാധാരണമായ ഒരു ശേഖരണം കൂടി ഇവിടെയുണ്ട്.   

    + കൂടുതല്‍ വായിക്കുക
  • 03അകാല്‍ വുഡ് ഫോസ്സില്‍ പാര്‍ക്ക്

    അകാല്‍ വുഡ് ഫോസ്സില്‍ പാര്‍ക്ക്

    ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയാണ് 180 കൊല്ലം പഴക്കമുള്ള അകാല്‍ വുഡ് ഫോസ്സില്‍ പാര്‍ക്ക്. 21 ഹെക്ടറോളം വിശാലമായി കിടക്കുന്നു അകാല്‍ വുഡ് ഫോസ്സില്‍ പാര്‍ക്ക്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരത്തടികളും...

    + കൂടുതല്‍ വായിക്കുക
  • 04സാം സാന്ഡ് ട്യൂണ്‍സ്

    സാം സാന്ഡ് ട്യൂണ്‍സ്

    ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്നും 42 കിലോമീറ്റര്‍ അകലത്തിലാണ് സാം സാന്ഡ് ട്യൂണ്‍സ്. ഈ മണലാരണ്യത്തിന്റെ സൗന്ദര്യം കൂടുതല്‍ പ്രകടമാകുന്നത് സൂര്യാസ്തമാനതിലാണ്. ഒട്ടക സവാരിയും ജീപ് യാത്രയും ആണ് ഇവിടത്തെ പ്രത്യേകത. ഫെബ്രുവരി-മാര്‍ച്...

    + കൂടുതല്‍ വായിക്കുക
  • 05ഖുറി സാന്ഡ് ട്യൂണ്‍സ്

    ഖുറി സാന്ഡ് ട്യൂണ്‍സ്

    ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്നും 42 കിലോമീറ്റര്‍ അകലത്തിലുള്ള ഖുറി ഗ്രാമത്തിലാണ് ഖുറി സാന്ഡ് ട്യൂണ്‍സ്. വിനോദസഞ്ചാരികള്‍ക്ക് മോടിയോടെ അണിയിച്ചൊരുക്കിയ ഒട്ടകങ്ങളുടെ മുകളില്‍ സവാരി ചെയ്യാം. ചുറ്റുമുള്ള മണ്‍കുടിലുകളും വൈക്കോല്‍...

    + കൂടുതല്‍ വായിക്കുക
  • 06ശീതല്‍നാഥ് ക്ഷേത്രം

    ശീതല്‍നാഥ് ക്ഷേത്രം

    കോട്ടയ്ക്കു അകത്തുള്ള മറ്റൊരു ജൈനക്ഷേത്രം. രജപുത്ര വാസ്തുശൈലിയില്‍  16-ആം നൂറ്റാണ്ടില്‍ പണിതീര്‍ത്തു. പത്താം ജൈന തീര്‍ഥങ്കരനായ ശ്രീ ശീതല്‍നാഥ് ആണ് പ്രതിഷ്ഠ. അദ്ദേഹത്തിന്‍റെ എട്ടു ലോഹങ്ങള്‍ ചേര്‍ന്ന വിഗ്രഹമാണ് ഇവിടത്തെ...

    + കൂടുതല്‍ വായിക്കുക
  • 07സര്‍വോത്തം വിലാസ്

    സര്‍വോത്തം വിലാസ്

    മനോഹരമായ ഒരു കൊട്ടാര വളപ്പാണ് സര്‍വോത്തം വിലാസ്. 16-ആം നൂറ്റാണ്ടിന്റെയും 19-ആം നൂറ്റാണ്ടിന്‍റെയും മദ്ധ്യത്തില്‍ പണി തീര്‍ത്ത കൊട്ടരങ്ങലാണ് ഇവിടെ. നീല നിറത്തിലുള്ള ടൈലുകളും ചില്ലില്‍ ചെയ്ത മൊസൈക് പണികളും ആണ് ഇവിടത്തെ പ്രത്യേകത.

    + കൂടുതല്‍ വായിക്കുക
  • 08അമര്‍ സാഗര്‍ കായല്‍

    അമര്‍ സാഗര്‍ കായല്‍

    അമര്‍ സാഗര്‍ കായലിന്‍റെ തീരത്താണ് അമര്‍ സിംഗ് കൊട്ടാരം. ഈ കായലിനു ചുറ്റും കല്ലില്‍ കൊത്തിയെടുത്ത മൃഗങ്ങളുടെ രൂപങ്ങള്‍ കാണാം. പണ്ടത്തെ രാജകുടുംബാംഗങ്ങളുടെ രക്ഷകന്മാരാണ് ഇവ എന്നൊരു കേള്‍വിയുണ്ട്. ജയ്സാല്‍മീര്‍ നഗരത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 09ഡസേര്‍ട്ട് കള്‍ച്ചറല്‍ സെന്‍റര്‍ ആന്‍ഡ്‌ മ്യൂസിയം

    ഡസേര്‍ട്ട് കള്‍ച്ചറല്‍ സെന്‍റര്‍ ആന്‍ഡ്‌ മ്യൂസിയം

    നഗരത്തിനടുത്തായി ഗദ്സീസര്‍ റോഡില്‍ നില നില്‍ക്കുന്നു. 1997-ഇലാണ് സ്ഥാപിതമായത്. ഇവിടെ നാടോടി വാദ്യോപകരണങ്ങള്‍, പുരാവസ്തുക്കള്‍, പുരാതന വേദങ്ങള്‍, നാണയങ്ങള്‍, അങ്ങനെ പലതിന്‍റെയും ശേഖരങ്ങള്‍ ഇവിടെയുണ്ട്. മയക്കു മരുന്നായ കറുപ്പ്...

    + കൂടുതല്‍ വായിക്കുക
  • 10ഡെസേര്‍ട്ട് നാഷ്ണല്‍ പാര്‍ക്ക്

    ഡെസേര്‍ട്ട് നാഷ്ണല്‍ പാര്‍ക്ക്

    1980-ഇല്‍ സ്ഥാപിതമായ ഡസേര്‍ട്ട് നാഷ്ണല്‍ പാര്‍ക്ക് താര്‍ മരുഭൂമിയുടെ പരിതസ്ഥിതി പ്രകാശിപ്പിക്കുന്നു. 3161 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്താരത്തില്‍ പരന്നു കിടക്കുന്നു. വിവിധ തരം പക്ഷികള്‍, പരുന്തു തന്നെ പല തരത്തില്‍,...

    + കൂടുതല്‍ വായിക്കുക
  • 11ശാന്തിനാഥ് ക്ഷേത്രം

    ശാന്തിനാഥ് ക്ഷേത്രം

    ഇന്ത്യയിലെ ഏഴു പ്രമുഖ ജൈനക്ഷേത്രങ്ങളില്‍ ഒന്നായ ശാന്തിനാഥ് ക്ഷേത്രം ജയ്സാല്‍മീര്‍ കോട്ടയ്ക്കു അകത്താണ് സ്ഥാപിതം. ജൈന തീര്‍ഥങ്കരനായ ശ്രീ ശാന്തിനാഥ് ആണ് പ്രതിഷ്ഠ. ഇവിടെയും ആകര്‍ഷകമായ വാസ്തുശൈലിയും കൊത്തുപണികളും...

    + കൂടുതല്‍ വായിക്കുക
  • 12ഖഭാ

    ഖഭാ

    ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ഖഭാ.     

    ഖഭാ കോട്ടയും ജിയോളജിക്കല്‍ മ്യൂസിയവും ആണ് പ്രധാന കാഴ്ചകള്‍. രാജസ്ഥാനിലെ ജീവിതശൈലി എന്തെന്ന് ഇവിടെ വന്നാല്‍...

    + കൂടുതല്‍ വായിക്കുക
  • 13സലിം സിംഗ് കീ ഹവേലി

    സലിം സിംഗ് കീ ഹവേലി

    ജയ്സാല്‍മീര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപമാണ് സലിം സിംഗ് കീ ഹവേലി. 1815-ഇലാണ് ഈ മനോഹരമായ കെട്ടിടം സലിം സിംഗ് പണിയിച്ചത്. മുഖപ്പ് കപ്പലിന്‍റെ സാദൃശ്യത്തില്‍ ആയതു കൊണ്ട് ഇതിനെ ജഹാസ് മഹാലെന്നും വിളിക്കിന്നു. ഗോപുരത്തിന്‍റെ വളഞ്ഞ...

    + കൂടുതല്‍ വായിക്കുക
  • 14ഗദ്സീസര്‍ കായല്‍

    14-ആം നൂറ്റാണ്ടില്‍ രാജാവ് മഹാറാവല്‍ ഗാദ്സി പണിയിച്ച ഒരു കൃതൃമ കായലാണിത്. ആ കാലഘട്ടത്തില്‍ വെള്ളത്തിന്‍റെ പ്രധാന ഉറവിടം മഴവെള്ളം കൊണ്ട് സമ്പന്നമായ ഗദ്സീസര്‍ കായല്‍ ആയിരുന്നു. കായലിന്‍റെ തീരത്തായി പല അമ്പലങ്ങളും കാണാം. ഭാരത്പൂര്‍...

    + കൂടുതല്‍ വായിക്കുക
  • 15നത്മല്‍ജീ കീ ഹവേലി

    നത്മല്‍ജീ കീ ഹവേലി

    നഗരമമദ്ധ്യത്തിലാണ് നത്മല്‍ജീ കീ ഹവേലി. രജപുത്ര-മുഗള്‍ വാസ്തുശൈലികള്‍ ഇവിടെ ഒന്നിക്കുന്നു. മഹാറാവല്‍ ബേരിസാല്‍, ദിവാന്‍ മോഹാത്ത നത്മലിനു വേണ്ടി പണിതതാണ് ഈ മാളിക. പക്ഷികള്‍, മൃഗങ്ങള്‍, ആനകള്‍, പൂക്കള്‍, യോദ്ധാക്കള്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun