Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്സാല്‍മീര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ജയ്പൂര്‍, അജ്മീര്‍, ബികാനെര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ഡീലക്സ്, സെമി ഡീലക്സ് ബസുകളില്‍ ജയ്സാല്‍മീര്‍ എത്താം. സര്‍ക്കാര്‍ ബസുകളും ലഭ്യമാണ്.