Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജാലിയന്‍വാലബാഗ്‌ » കാലാവസ്ഥ

ജാലിയന്‍വാലബാഗ്‌ കാലാവസ്ഥ

വര്‍ഷം മുഴുവന്‍ ജാലിയന്‍വാലാബാഗ്‌ സന്ദര്‍ശിക്കാം. തണുപ്പുള്ള മാസങ്ങളായ ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ്‌ വേനല്‍ക്കാലം. താപനില 45 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരാറുണ്ട്‌.

മഴക്കാലം

ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ വര്‍ഷകാലം. ചൂടില്‍ നിന്നും അല്‍പം ആശ്വാസം കിട്ടുന്ന കാലയളവാണിത്‌. സെപ്‌റ്റംബര്‍ മുതല്‍ നവംബര്‍ വരെ വര്‍ഷകാലത്തിന്‌ ശേഷമുള്ള കാലയളവാണ്‌.

ശീതകാലം

നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയാണ്‌ ശൈത്യാകലം. താപനില 4 ഡിഗ്രി സെല്‍ഷ്യസിലേയ്‌ക്ക്‌ താഴാറുണ്ട്‌.