Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജമ്മു » ആകര്‍ഷണങ്ങള്‍
  • 01നന്ദിനി വന്യജീവി സങ്കേതം

    നന്ദിനി വന്യജീവി സങ്കേതം

    മുപ്പത്തിനാല് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന നന്ദിനി വന്യജീവി സങ്കേതം ജമ്മുവില്‍ നിന്ന് 28 കിലോമീറ്റര്‍ മാത്രം അകലെയാണ്. നന്ദിനി എന്ന ഗ്രാമത്തില്‍ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്. വംശമറ്റുകൊണ്ടിരിക്കുന്നതും...

    + കൂടുതല്‍ വായിക്കുക
  • 02അഖ്നൂര്‍ കോട്ട

    പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പണിത ചരിത്ര പ്രാധാന്യമുള്ള കോട്ടയാണ് അഖ്നൂര്‍ കോട്ട. ജമ്മുവില്‍ നിന്ന് 32 കിലോമീറ്റര്‍ ദൂരെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ചനാബ് നദിയുടെ തീരത്തുള്ള ഈ കോട്ട അഖ്നൂര്‍ പട്ടണത്തിന്റെ ചരിത്രത്തെ...

    + കൂടുതല്‍ വായിക്കുക
  • 03അമര്‍ മഹല്‍

    ദോഗ്രയിലെ നാടുവാഴിയായിരുന്ന രാജാ അമര്‍ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറുകളില്‍ പണിത കൊട്ടാരമാണ് അമര്‍ മഹല്‍. ഒരു ഫ്രഞ്ച് ശില്പി രൂപകല്പന ചെയ്തതിനാലാവാം ഫ്രാന്‍സിലുള്ള ഒരു മാടമ്പി ഭവനത്തിന്റെ സാമ്യതകള്‍ ഇതിനുണ്ട്. ചുവന്ന മണല്‍കല്ലുകളാണ്...

    + കൂടുതല്‍ വായിക്കുക
  • 04രഘുനാഥ് ബസാര്‍

    രഘുനാഥ് ബസാര്‍

    ജമ്മുവിലെ തിരക്ക്പിടിച്ച കമ്പോളമേഖലയാണ് രഘുനാഥ് ബസാര്‍. നിത്യോപയോഗ സാധനങ്ങള്‍ വില്ക്കുന്ന കേവലമൊരു ചന്ത എന്നതിലുപരി നൈസര്‍ഗ്ഗികമായി ഉണക്കിയ ഡ്രൈഫ്രൂട്ടുകള്‍ക്ക് പേര് കേട്ടതാണ് ഈ സ്ഥലം. അക്റോട്ട്, ബദാം, മുന്തിരി എന്ന് തുടങ്ങിയ ഒരുപാട് പഴങ്ങളുടെ...

    + കൂടുതല്‍ വായിക്കുക
  • 05ഗന്ധാര്‍ ജി ക്ഷേത്രം

    ഗന്ധാര്‍ ജി ക്ഷേത്രം

    മഹാരാജാ ഗുലാബ് സിങിന്റെ കാലത്ത് പണിത പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് ജമ്മുവിലെ ഗന്ധാര്‍ ജി ക്ഷേത്രം. മുബാറക് മണ്ഡിപാലസിനടുത്ത് തന്നെയാണ് ഇത് നിലകൊള്ളുന്നത്. അതുല്ല്യമായ ഇതിന്റെ വാസ്തുകലാവൈഭവമാണ് ആളുകളെ ഏറെ ആകര്‍ഷിച്ചിട്ടുള്ളത്. ഐശ്വര്യത്തിന്റെയും...

    + കൂടുതല്‍ വായിക്കുക
  • 06സിയാറത്ത് പീര്‍ മിത്ത

    സിയാറത്ത് പീര്‍ മിത്ത

    സിയാറത്ത് എന്ന പേരിലുള്ള ഒരു സന്യാസിവര്യന്റെ കല്ലറയാണിത്. മുഗള്‍ തച്ചുശാസ്ത്ര മാതൃകയില്‍ പണിത ഒരു മുസ്ലിം പള്ളിയും കല്ലറയും ചേര്‍ന്ന ഇരട്ട കെട്ടിടങ്ങളുടെ വിന്യാസമാണ് ഇതിന്റെ ആകര്‍ഷണം. പഞ്ചസാരയുടെ രൂപത്തില്‍ കിട്ടിയ അനുഗ്രഹീത ദര്‍ശനത്തിന്...

    + കൂടുതല്‍ വായിക്കുക
  • 07മഹാമായ ക്ഷേത്രം

    ഏകദേശം പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദോഗ്ര പ്രവിശ്യയെ ഗ്രസിച്ചിരുന്ന വൈദേശിക ആധിപത്യത്തിനെതിരെ പോരാടിയ ഒരു ധീരവനിതയെ ആദരിച്ച് നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണിത്. മഹാമായ എന്നപേരില്‍ അറിയപ്പെടുന്ന ഈ വനിത ദോഗ്ര സമുദായത്തില്‍ പെട്ട സ്ത്രീ ആയിരുന്നു...

    + കൂടുതല്‍ വായിക്കുക
  • 08മുബാറക് മണ്ഡിപാലസ്

    പഴയ ജമ്മുവിലെ ദോഗ്ര രാജാക്കന്മാരുടെ രാജകീയഹര്‍മ്മമായിരുന്നു മുബാറക് മണ്ഡിപാലസ്. യൂറോപ്യരുടെയും, ബരോക്, മുഗള്‍, രാജസ്ഥാനി വാസ്തുശൈലികളുടെയും അനുപമമായ ചേരുവയും ചാരുതയും ഈ കൊട്ടാരത്തിന്റെ നിര്‍മ്മിതിയില്‍ പ്രകടമാണ്. ശീശ് മഹല്‍ എന്ന...

    + കൂടുതല്‍ വായിക്കുക
  • 09സിയാറത്ത് ബാബ ബുദ്ധന്‍ ഷാ

    സിയാറത്ത് ബാബ ബുദ്ധന്‍ ഷാ

    ജമ്മുവിലെ ജനപ്രീതിനേടിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് സിയാറത്ത് ബാബ ബുദ്ധന്‍ ഷാ. സ്നേഹ സാഹോദര്യങ്ങളുടെ സാരോപദേശങ്ങളുമായി ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ആത്മീയ നേതാവായിരുന്നു ഇദ്ദേഹം. മതേതരത്വത്തിന്റെ പ്രതീകമായ ഈ ദേവാലയം സത് വാരിയിലെ...

    + കൂടുതല്‍ വായിക്കുക
  • 10ശിവഖോരി

    ശിവഖോരി, അതുമല്ലെങ്കില്‍ 'ദൈവങ്ങളുടെ ഭവനം' എന്നാണ് ജമ്മുവിലെ ഈ ഗുഹാക്ഷേത്രങ്ങള്‍ അറിയപ്പെടുന്നത്. ഇവിടത്തെ പ്രകൃതിജന്യമായ ശിവലിംഗമാണ് ആളുകള്‍ക്കിടയില്‍ ഇതിനെ ശ്രദ്ധേയമാക്കുന്നത്. 150 മീറ്ററോളം ഉയരമുണ്ട് ഈ അതികായ പ്രതിഷ്ഠയ്ക്ക്. ഈ മേഖലയില്‍...

    + കൂടുതല്‍ വായിക്കുക
  • 11മന്‍സര്‍ തടാകം

    മന്‍സര്‍ തടാകം

    പച്ചപുതച്ച ഹരിതവനങ്ങള്‍ക്ക് നടുവിലാണ് മന്‍സര്‍ തടാകം അഥവാ മാനസസരോവരം. വിശുദ്ധിയുടെ ഭാവരൂപമായ് ഗണിക്കപ്പെടുന്ന ഈ പുണ്യ ജലാശയം തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയങ്കരമാണ്. ഒരു മൈല്‍ നീളവും അരനാഴിക വീതിയും ഈ സരോവരത്തിനുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 12രണ്‍ബീരേശ്വര്‍ ക്ഷേത്രം

    രണ്‍ബീരേശ്വര്‍ ക്ഷേത്രം

    സംഹാരദേവനായ ശിവന് സമര്‍പ്പിതമായ ക്ഷേത്രമാണിത്. 1883 ല്‍ രണ്‍ബീര്‍ മഹാരാജാവാണ് ഇത് പണിതത്. ഈ ക്ഷേത്രത്തില്‍ വിശാലമായ രണ്ട് ഹാളുകളുണ്ട്. ശിവന്റെ പുത്രന്മാരായ വേല്‍ മുരുകന്‍ അഥവാ കാര്‍ത്തികേയന്റെയും ഗണേശന്റെയും രൂപങ്ങള്‍ കൊണ്ട് ഈ...

    + കൂടുതല്‍ വായിക്കുക
  • 13ആപ് ശംഭുക്ഷേത്രം സത്രിയാന്

    ആപ് ശംഭുക്ഷേത്രം സത്രിയാന്

    ജമ്മുവിലെ രൂപ് നഗര്‍ കോളനിയിലുള്ള സത്രിയാന്‍ പ്രദേശത്താണ് ആപ് ശംഭുക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ മേഖലയുടെ പൈതൃകതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ദേവാലയം. വിനാശഹേതുവായ ശിവന്റെ സാന്നിദ്ധ്യത്തെ പ്രതിനിധാനം ചെയ്യുന്ന ശിവലിംഗത്തിന്റെ സ്വാഭാവികമായ ആവിര്‍ഭാവമാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 14മഹാമായ ക്ഷേത്രം

    മഹാമായ ക്ഷേത്രം

    ഏകദേശം പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദോഗ്ര പ്രവിശ്യയെ ഗ്രസിച്ചിരുന്ന വൈദേശിക ആധിപത്യത്തിനെതിരെ പോരാടിയ ഒരു ധീരവനിതയെ ആദരിച്ച് നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണിത്. മഹാമായ എന്നപേരില്‍ അറിയപ്പെടുന്ന ഈ വനിത ദോഗ്ര സമുദായത്തില്‍ പെട്ട സ്ത്രീ ആയിരുന്നു...

    + കൂടുതല്‍ വായിക്കുക
  • 15രഘുനാഥ ക്ഷേത്രം

    ജമ്മുവിന്റെ ധന്യമായ രാജകീയ കാലഘട്ടങ്ങളെ ഉല്പുളകത്തോടെ അനുസ്മരിപ്പിക്കുന്നതാണ് ഇവിടെയുള്ള ക്ഷേത്ര സാന്നിദ്ധ്യങ്ങള്‍. മഹാരാജാ ഗുലാബ് സിങും പുത്രന്‍ രണ്‍ബീര്‍ സിങും ആയിരത്തി എണ്ണൂറ്റി അന്‍പത്തിഒന്ന് മുതല്‍ അന്‍പത്തേഴ് വരെയുള്ള...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu