Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോന്‍പൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നാഷണല്‍ ഹൈവേ 56,സ്റ്റേറ്റ് ഹൈവേ 36 എന്നിവ ജോന്‍പൂരിനെ മറ്റുനഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ്. ഉത്തര്‍പ്രദേശിലെ മറ്റുപ്രധാന നഗരങ്ങളായ ലക്നൗ, വാരണാസി,അലഹബാദ് എന്നിവിടങ്ങളില്‍ നിന്ന് ഇങ്ങോട് സര്‍ക്കാര്‍,സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.