Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്പൂര്‍ (ഒഡീഷ) » ആകര്‍ഷണങ്ങള്‍
  • 01ശക്തി വെള്ളച്ചാട്ടം

    ശക്തി വെള്ളച്ചാട്ടം

    ഇംഗ്ലീഷില്‍ എസ് അക്ഷരത്തിന്‍െറ മാതൃകയിലുള്ളതാണ് ഈ വെള്ളച്ചാട്ടം. 20 അടി ഉയരത്തില്‍ നിന്നാണ് ജലം താഴേക്ക് പതിക്കുന്നത്. ഇടതൂര്‍ന്ന വനമേഖലയും മറ്റും മൂലം ഇവിടം ക്യാമ്പിംഗ് ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട സങ്കേതമാണ്.  വെള്ളച്ചാട്ടത്തിന്‍െറ...

    + കൂടുതല്‍ വായിക്കുക
  • 02മാലിഗുര

    ജെയ്പോറില്‍ നിന്ന് 23  കിലോമീറ്റര്‍ അകലെയാണ്  മാലിഗുര. പ്രദേശത്തെ ആദിവാസി വര്‍ഗമായ മാലികള്‍ താമസിക്കുന്ന ഗ്രാമമാണ് ഇത്. ഒഡീഷയിലെ മറ്റ് ആദിവാസ വിഭാഗങ്ങളില്‍ നിന്ന് ഭിന്നമായ സംസ്കാരവും ജീവിത ശൈലിയുമാണ് ഇവര്‍ക്കുള്ളത്....

    + കൂടുതല്‍ വായിക്കുക
  • 03സുനാബേദ

    സുനാബേദ

    ജെയ്പോറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഇവിടം പച്ചപുതച്ച താഴ്വരകളാലും മലനിരകളാലും സമൃദ്ധമാണ്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിന്‍െറ എഞ്ചിന്‍ ഡിവിഷന്‍ കൂടിയായ ഇവിടം പ്രമുഖ കടുവാ സംരക്ഷണ്‍ കേന്ദ്രം കൂടിയാണ്....

    + കൂടുതല്‍ വായിക്കുക
  • 04കൊലാബ്

    കൊലാബ്

    ജയ്പൂരിലെ പ്രധാന ആകര്‍ഷണമാണ് കൊലാബ് റിസര്‍വോയര്‍. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തില്‍ കൊലാബ് നദിയിലാണ് ഈ ജല വൈദ്യുത പദ്ധതി. ജയ്പൂരില്‍ നിന്ന് ഇവിടേക്ക് 5 കിലോമീറ്റര്‍ ദൂരമുണ്ട്.

    ഒഡീഷ് ഹൈഡ്രോ ഇലക്ട്രിക്...

    + കൂടുതല്‍ വായിക്കുക
  • 05ബാഗര

    ബാഗര

    വെള്ളച്ചാട്ടങ്ങളുടെ സാന്നിധ്യത്താലാണ് ബാഗര പ്രശസ്തമായിരിക്കുന്നത്. കോണ്ടഗുഡയില്‍ നിന്ന് കച്ച റോഡ് മുറിച്ച് കടന്ന് മൂന്ന് മൈല്‍ യാത്ര ചെയ്ത് ഇവിടെയെത്താം. ജയ്പൂരില്‍ നിന്ന് ഇവിടേക്ക് 6 കിലോമീറ്ററുണ്ട്. കൊലാബ് നദിയില്‍ 30 അടി ഉയരത്തിലുള്ള മൂന്ന്...

    + കൂടുതല്‍ വായിക്കുക
  • 06മിന്നാ ജോല

    മിന്നാ ജോല

    മൂന്ന് നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മിന്നാ ജോലയില്‍ ഒഴിവുസമയം ചെലവഴിക്കാനെത്തുന്നവര്‍ക്ക്  അനുയോജ്യമായ അന്തരീക്ഷമാണ്. ഇവിടെയുള്ള ശിവക്ഷേത്രത്തില്‍ മഹാശിവരാത്രി ദിവസം നിരവധി ഭക്തരാണ് എത്താറുള്ളത്. പ്രദേശവാസികളായ സ്ത്രീകള്‍...

    + കൂടുതല്‍ വായിക്കുക
  • 07ജെയ്പോര്‍ പാര്‍ക്ക്

    ജെയ്പോര്‍ പാര്‍ക്ക്

    ജെയ്പോര്‍ നഗര മധ്യത്തില്‍  മനോഹരമായ തടാകത്തിന്‍െറ തീരത്താണ് ജെയ്പോര്‍ പാര്‍ക്ക് സ്ഥിതി ചെയ്യൂന്നത്. അഞ്ച് രൂപയാണ് ഇവിടത്തെ പ്രവേശന ഫീസ്. തടാകത്തിലെ ബോട്ടിംഗും തടാകത്തിലെ കാഴ്ചകള്‍ കാണുന്നതിനുള്ള ടോയ്ട്രെയിന്‍ സൗകര്യവുമാണ്...

    + കൂടുതല്‍ വായിക്കുക
  • 08ഡിയോ മാലി

    ഡിയോ മാലി

    സമുദ്ര നിരപ്പില്‍ നിന്ന് 1672 മീറ്റര്‍ ഉയരത്തിലുള്ള ഈ സ്ഥലം ഒറീസ്സയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതവും, കിഴക്കന്‍ പര്‍വ്വതനിരകളിലെ തന്നെ ഏറ്റവും വലുതുമാണ്. ജയ്പൂരില്‍ നിന്ന് ഇവിടേക്ക് 84 കിലോമീറ്റര്‍ ദൂരമുണ്ട്.

    കളകളാരവം...

    + കൂടുതല്‍ വായിക്കുക
  • 09നന്ദാപൂര്‍

    നന്ദാപൂര്‍

    ഒരിക്കല്‍ ജെയ്പോറിന്‍െറ തലസ്ഥാനമായിരുന്ന ചരിത്രപരമായ പ്രാധാന്യമുള്ള ഈ ഗ്രാമത്തിലേക്ക് സെമിലിഗുണ്ഡയില്‍ നിന്ന് 14 കിലോമീറ്ററും പതാംഗിയില്‍ നിന്ന് 293  കിലോമീറ്ററുമാണ് ദൂരം. പുരാതനകാലത്ത് ഇവിടെ ജൈനമത വിശ്വാസികളും ശക്തി ദേവിയെ...

    + കൂടുതല്‍ വായിക്കുക
  • 10ദുദുമ വെള്ളച്ചാട്ടം

    ദുദുമ വെള്ളച്ചാട്ടം

    മത്സ്യ തീര്‍ത്ഥ എന്ന പേരിലും ദുദുമ വെള്ളച്ചാട്ടം അറിയപ്പെടുന്നു. മച്ചാകുണ്ഡില്‍ നിന്ന് ഉത്ഭവിക്കുന്ന ഈ നദി 157 മീറ്റര്‍ ഉയരത്തിലുള്ളതും, ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതുമാണ്. ജയ്പൂരില്‍ നിന്ന് ഇവിടേക്ക് 70 കിലോമീറ്റര്‍ ദൂരമുണ്ട്.

    ഇവിടെയാണ്...

    + കൂടുതല്‍ വായിക്കുക
  • 11ഗുപ്തേശ്വര്‍ ഗുഹ

    ഗുപ്തേശ്വര്‍ ഗുഹ

    കൊടും വനത്തില്‍, കൊലാബ് നദിക്കരയിലായി സ്ഥിതി ചെയ്യുന്ന ഗുപ്തേശ്വര്‍ ഗുഹയിലേക്ക് ജയ്പൂരില്‍ നിന്ന്  60 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ ഗുഹയ്ക്കുള്ളില്‍ ഗുപ്തേശ്വര്‍ എന്ന് വിളിക്കപ്പെടുന്ന ശിവലിംഗം സ്ഥാപിച്ചിരിക്കുന്നു. ഗുപ്തേശ്വര്‍ എന്ന...

    + കൂടുതല്‍ വായിക്കുക
  • 12കൊരാപൂട്ട്

    കൊരാപൂട്ട്

    ഒഡീഷയിലെ സുപ്രധാന നഗരങ്ങളിലൊന്നായ കൊരാപുട്ടിലേക്ക് ജെയ്പോറില്‍ നിന്ന് 22 കിലോമീറ്ററാണ് ദൂരം. നിബിഡ വനങ്ങളും, അപൂര്‍വ ജീവജാലങ്ങളും, മനോഹരമായ പ്രകൃതിയും ആദിവാസി സംസ്കൃതിയുമാണ് കൊരാപുട്ട് സഞ്ചാരികള്‍ക്കായി കാത്തുവെച്ചിരിക്കുന്നത്. ആദിവാസികള്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat