Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്പൂര്‍ (ഒഡീഷ) » ആകര്‍ഷണങ്ങള് » ഡിയോ മാലി

ഡിയോ മാലി, ജയ്പൂര്‍ (ഒഡീഷ)

18

സമുദ്ര നിരപ്പില്‍ നിന്ന് 1672 മീറ്റര്‍ ഉയരത്തിലുള്ള ഈ സ്ഥലം ഒറീസ്സയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതവും, കിഴക്കന്‍ പര്‍വ്വതനിരകളിലെ തന്നെ ഏറ്റവും വലുതുമാണ്. ജയ്പൂരില്‍ നിന്ന് ഇവിടേക്ക് 84 കിലോമീറ്റര്‍ ദൂരമുണ്ട്.

കളകളാരവം പൊഴിക്കുന്ന അരുവികളും, ശാന്തമായ താഴ്വരകളും, ഇടതൂര്‍ന്ന വനവും, പുല്‍മേടുകളും നിറഞ്ഞ ഇവിടം വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. ബുനിയ, ഭോത്ര, പരജ, മാലി തുടങ്ങിയ ഗോത്രവര്‍ഗ്ഗങ്ങള്‍ ഇവിടെ വസിക്കുന്നു. സാഹസികരായ ആളുകള്‍ ഗ്ലൈഡിങ്ങ്, ട്രെക്കിങ്ങ്, മലകയറ്റം എന്നിവയ്ക്കായി ഇവിടെയെത്തുന്നു.

ഡിയോമാലിയിലെ ടണലില്‍ കൂടിയുള്ള ട്രെയിന്‍ യാത്ര ആ പ്രദേശത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍ സാധിക്കുന്ന നല്ലൊരനുഭവമാണ്. റോഡ് വഴിയുള്ള യാത്രയും സാഹസികവും, ത്രസിപ്പിക്കുന്നതുമാണ്. കൊടും വളവുകളാണ് ഈ പാതയിലുള്ളത്. ജയ്പൂര്‍ സന്ദര്‍ശിക്കുന്നവര്‍ നിശ്ചയമായും കണ്ടിരിക്കേണ്ടുന്ന ഒരിടമാണിത്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed