Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജയ്പൂര്‍ (ഒഡീഷ) » ആകര്‍ഷണങ്ങള് » നന്ദാപൂര്‍

നന്ദാപൂര്‍, ജയ്പൂര്‍ (ഒഡീഷ)

18

ഒരിക്കല്‍ ജെയ്പോറിന്‍െറ തലസ്ഥാനമായിരുന്ന ചരിത്രപരമായ പ്രാധാന്യമുള്ള ഈ ഗ്രാമത്തിലേക്ക് സെമിലിഗുണ്ഡയില്‍ നിന്ന് 14 കിലോമീറ്ററും പതാംഗിയില്‍ നിന്ന് 293  കിലോമീറ്ററുമാണ് ദൂരം. പുരാതനകാലത്ത് ഇവിടെ ജൈനമത വിശ്വാസികളും ശക്തി ദേവിയെ ആരാധിച്ചിരുന്നവരും താമസിച്ചിരുന്നതായി തെളിയിക്കുന്ന ശേഷിപ്പുകള്‍ ഇവിടെ നടന്ന ഉദ്ഖനന പ്രവര്‍ത്തനങ്ങളില്‍ കണ്ടത്തെിയിട്ടുണ്ട്.

വിക്രമാദിത്യന്‍ നിര്‍മിച്ചതെന്ന് കരുതുന്ന ബത്രീസ സിംഹാസന എന്നറിയപ്പെടുന്ന 32 പടവുകളാണ് ഈ സ്ഥലത്തെ പ്രസിദ്ധമാക്കിയത്. നിരവധി ചെറു ജലപ്രവാഹങ്ങളും ഗ്രാമത്തിന്‍െറ  വിവിധ ഭാഗങ്ങളിലായി ഉണ്ട്. ഗ്രാമത്തിന്‍െറ വടക്കേ അറ്റത്ത് വഴിയടച്ചെന്ന പോലെ രണ്ട് ഉരുളന്‍കല്ലുകളും സ്ഥിതി ചെയ്യുന്നുണ്ട്. ഇതില്‍ ഒരു കല്ലില്‍ മനോഹരമായ ശില്‍പ്പവേലകളും മറ്റേ കല്ലില്‍ ആനയെയും കൊത്തിവെച്ചിട്ടുണ്ട്.

ഈ ദിശയില്‍ കുറച്ചുകൂടി പോയാല്‍ സര്‍വേശ്വര പ്രതിഷ്ഠയുള്ള ക്ഷേത്രം കാണാം. ഈ ക്ഷേത്രത്തിലും പരിസരത്തുമുള്ള ശില്‍പ്പവേലകളും കൊത്തുപണികളുമെല്ലാം സമ്പന്നമായ ഭൂതകാലത്തിന്‍െറ ഓര്‍മപ്പെടുത്തലുകളാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed