Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോധ്പൂര്‍ » ആകര്‍ഷണങ്ങള്‍
  • 01അചല്‍നാഥ് ശിവാലയ

    അചല്‍നാഥ് ശിവാലയ

    ജോധ്പൂരിലെ പ്രശസ്തമായ മറ്റൊരു ക്ഷേത്രമാണ് അചല്‍നാഥ് ശിവാലയ. 1531ല്‍ റാവു ഗംഗയുടെ രാജ്ഞിയായ നാനക് ദേവിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ചിത്താര്‍ശിലകളാല്‍നിര്‍മ്മിതമായ ഈ ക്ഷേത്രത്തിലെ കൊത്തുപണികള്‍ മനോഹരങ്ങളാണ്.

    + കൂടുതല്‍ വായിക്കുക
  • 02ഗുഡ ബിഷ്ണോയി ഗ്രാമം

    ഗുഡ ബിഷ്ണോയി ഗ്രാമം

    ജോധ്പുരില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഗുഡ ബിഷ്ണൊയി ഗ്രാമം. മനോഹരങ്ങളായ കേജ്‍രി മരങ്ങളും ഗുഡ ബിഷ്ണൊയി തടാകവും ഈ ഗ്രാമത്തിലാണ്.ഗുഡ ബിഷ്ണോയി ഗോത്രക്കാരായ ഈ ഗ്രാമവാസികള്‍ സസ്യാഹാരികളും പ്രകൃതിയെ സം‍രക്ഷിയ്കുന്നത് മതപരമായ ഒരു വൃതമായെടുത്ത്...

    + കൂടുതല്‍ വായിക്കുക
  • 03ഉമെദ് ഉദ്യാനം

    ഉമെദ് ഉദ്യാനം

    മറ്റൊരു പ്രധാന ഉദ്യാനമാണ് ഉമെദ് ഉദ്യാനം. മഹാരാജാ ഉമെദ് സിങ്ങ് ആണ് ഈ ഉദ്യാനം പണികഴിപ്പിച്ചിട്ടുള്ളത്. 82 ഏക്കറിലോളം പരന്നു കിടക്കുന്ന ഈ ഉദ്യാനത്തില്‍ അശോകമരങ്ങള്‍, പുല്‍ത്തകിടികള്‍, ജലധാരാ യന്ത്രങ്ങള്‍ എന്നിവയുണ്ട്. ഒരു ഗ്രന്ധശാലയും, മൃഗശാലയും ഈ...

    + കൂടുതല്‍ വായിക്കുക
  • 04മഹാമന്ദിര്‍ക്ഷേത്രം

    മഹാമന്ദിര്‍ക്ഷേത്രം

    മണ്ഡോര്‍ പാതയിലുള്ള ഈ ക്ഷേത്രം 1812ലാണ് നിര്‍മ്മിച്ചത്. അതിമനോഹരമായ ഈ ക്ഷേത്രം ജോധ്പൂര്‍ നഗരത്തില്‍നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റര്‍മാത്രം അകലെയാണ്. ഈ ക്ഷേത്ര ഭിത്തികളും, ക്ഷേത്രത്തിനകത്തുള്ള മനോഹരങ്ങളായ 84 സ്തൂപങ്ങളും വിവിധ യോഗാസനങ്ങളുടേയും...

    + കൂടുതല്‍ വായിക്കുക
  • 05മന്‍ഡോര്‍ ഉദ്യാനം

    മന്‍ഡോര്‍ ഉദ്യാനം

    ജോധ്പൂരിനടുത്ത് മന്‍ഡോര്‍ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഈ ഉദ്യാനം ഒരു പ്രധാന സന്ദര്‍ശന സ്ഥലമാണ്. മാര്‍വാര്‍ രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനമായിരുന്നു മന്‍ഡോര്‍. ഈ ഉദ്യാനത്തിലെ വളരെ ഉയര്‍ന്ന പാറമേടയും മുന്‍കാല ജോധ്പൂര്‍...

    + കൂടുതല്‍ വായിക്കുക
  • 06ഷോപ്പിങ്ങ്

    സാധനങ്ങള്‍ വാങ്ങുന്നതിനായും ഷോപ്പിങ്ങിനായും പറ്റിയ ഒരു സ്ഥലമാണ് ജോധ്പൂര്‍. പ്രധാന ഷോപ്പിങ്ങ് കേന്ദ്രങ്ങള്‍ സോജാത്തി ഗേറ്റ്, സ്റ്റേഷന്‍ റോഡ്, ട്രിപോലിയ ബാസാര്‍, നയി സരക്, ക്ലോക്ക് ടവര്‍ എന്നിവിടങ്ങളാണ്.വിനോദ സഞ്ചാരികള്‍ക്ക്...

    + കൂടുതല്‍ വായിക്കുക
  • 07മാചിയ സഫാരി പാര്‍ക്ക്

    മാചിയ സഫാരി പാര്‍ക്ക്

    ജോധ്പൂര്‍-ജൈസാല്‍മേര്‍ പാതയില്‍ ജോധ്പൂര്‍ നഗരത്തില്‍ നിന്ന് ഏതാണ്ട് 9 കിലോമീറ്റര്‍ അകലെയാണ് മാചിയ സഫാരി പാര്‍ക്ക്. വിവിധയിനം വന്യജീവികളെ അവരുടെ സ്വന്തമായ ആവാസവ്യവസ്ഥയില്‍നേരിട്ടു കാണാനുള്ള അവസരം ഈ പാര്‍ക്കിലുണ്ട്. ഈ...

    + കൂടുതല്‍ വായിക്കുക
  • 08ഗണേശ് ക്ഷേത്രം

    ഗണേശ് ക്ഷേത്രം

    ജോധ്പൂര്‍ നഗരത്തില്‍നിന്ന് അഞ്ചുകിലോമീറ്ററോളം അകലെ രാജനന്ദ എന്ന സ്ഥലത്താണ് ഈ ഗണേശ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്..ഐതിഹ്യങ്ങള്‍ പറയുന്നത് പ്രകാരം ഈ ക്ഷേത്രം നിന്നിരുന്ന സ്ഥലത്ത് ഒരു ഗുരു എട്ടടിയോളം ഉയരമുള്ള ഒരു ഗണപതി പ്രതിമ കണ്ടെന്നും ആ പ്രതിമ നിന്നിരുന്ന...

    + കൂടുതല്‍ വായിക്കുക
  • 09സന്തോഷി മാതാ ക്ഷേത്രം

    സന്തോഷി മാതാ ക്ഷേത്രം

    ജോധ്പൂര്‍നഗരത്തില്‍നിന്ന് പത്തുകിലോമീറ്ററോളം അകലെ ലാല്‍സാഗറിനടുത്താണ് സന്തോഷി മാതാ ക്ഷേത്രം. സ്ത്രീകളാണ് ഈ ക്ഷേത്രത്തില്‍കൂടുതലും ദര്‍ശനം നടത്തുന്നത്. ഭാരതത്തിലെ എല്ലാ സന്തോഷീ മാതാ ക്ഷേത്രങ്ങളുടേയും മൂലസ്ഥാനം ഈ ക്ഷേത്രമാണെന്നു...

    + കൂടുതല്‍ വായിക്കുക
  • 10ഉമൈദ് ഭവാന്‍ കൊട്ടാര മ്യൂസിയം

    ഉമൈദ് ഭവാന്‍ കൊട്ടാര മ്യൂസിയം

    ഉമൈദ് ഭവാന്‍കൊട്ടാരത്തിലെ മ്യൂസിയത്തില്‍ രാജകുടുംബങ്ങളുടെ വകയായ അനേകം വിലപിടിപ്പുള്ള പുരാതന വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്നു. പകല്‍ 9 മണി മുതല്‍വൈകിട്ട് 5 മണി വരെ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നിരിയ്ക്കും.

    + കൂടുതല്‍ വായിക്കുക
  • 11ഗവണ്മെന്‍റ് മ്യൂസിയം

    ഗവണ്മെന്‍റ് മ്യൂസിയം

    ഉമൈദ് ഉദ്യാനത്തിനകത്താണ് ഗവണ്മെന്‍റ് മ്യൂസിയം നിലനില്‍ക്കുന്നത്. പുരാതനമായ ആയുധങ്ങള്‍, പൌരാണിക തുണിത്തരങ്ങള്‍, കരകൌശലവസ്തുക്കള്‍,രേഖകള്‍, രാജാക്കന്മാരുടെ ചിത്രങ്ങള്‍ എന്നിവയാല്‍ ഈ  മ്യൂസിയം സന്ദര്‍ശകരെ...

    + കൂടുതല്‍ വായിക്കുക
  • 12സിധാര്‍ത്ഥ് ശിവ ക്ഷേത്രം

    സിധാര്‍ത്ഥ് ശിവ ക്ഷേത്രം

    താഖത് സാഗര്‍കുന്നുകള്‍ക്കടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്‍റെ ചരിത്രം ഇവിടെ ജനവാസമില്ലാതിരുന്ന സമയത്ത് തുടങ്ങുന്നു.ജോധ്പൂര്‍ ഉണ്ടാകുന്നതിനു മുന്പ് ജനവാസമില്ലാതിരുന്ന ഇവിടെ വീത്‍രാഗി നാരായണ്‍സ്വാമി എന്നു പേരുള്ള...

    + കൂടുതല്‍ വായിക്കുക
  • 13ഘണ്ടാ ഖര്‍

    ഘണ്ടാ ഖര്‍ ഒരു ഘടികാരഗോപുരമാണ്. സര്‍ദാര്‍സിങ്ങ് പണികഴിപ്പിച്ച ഈ ഗോപുരം സര്‍ദാര്‍ മാര്‍ക്കറ്റിനടുത്ത് നില്‍ക്കുന്നു. സര്‍ദാര്‍ മാര്‍ക്കറ്റില്‍ നിന്ന് രാജസ്ഥാനി തുണിത്തരങ്ങള്‍, വളകള്‍, കരകൌശലവസ്തുക്കള്‍,...

    + കൂടുതല്‍ വായിക്കുക
  • 14ഒസ്സിയാന്‍

    ഒസ്സിയാന്‍ ജോധ്പൂരില്‍നിന്ന് 65 കിലോമീറ്ററകലെയുള്ള ഒരു പുരാതന നഗരമാണ്. രാജസ്ഥാന്‍ മരുഭൂമിയ്ക്ക് നടുക്കുള്ള ഒരു മരുപ്പച്ചയാണീ സ്ഥലം. ഈ നഗരം നൂറ്റാണ്റ്റുകള്‍ പഴക്കമുള്ള മനോഹരങ്ങളായ ജൈന ക്ഷേത്രങ്ങള്‍ക്ക് വളരെ പ്രശസ്തമാണ്. എട്ടാം നൂറ്റാണ്റ്റിലും...

    + കൂടുതല്‍ വായിക്കുക
  • 15മെഹ്റാന്‍ഗാധ് കോട്ട

    മെഹ്റാന്‍ഗാധ് കോട്ട നഗരത്തില്‍നിന്ന് ഏതാണ്ട് 150 മീറ്ററോളം ഉയരെയായി ഒരു കുന്നില്‍മുകളിലാണ് സ്ഥിതി ചെയ്യുന്നത്.ഇന്‍ഡ്യയിലെ തന്നെ ഏറ്റവും വലിയ കോട്ടകളിലൊന്നാണിത്. 1459 ല്‍ റാവു ജോധായാണ് ഈ കോട്ട  നിര്‍മ്മിച്ചത്.ജോധ്പൂര്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat