Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോധ്പൂര്‍ » കാലാവസ്ഥ

ജോധ്പൂര്‍ കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Jodhpur, India 15 ℃ Partly cloudy
കാറ്റ്: 7 from the NE ഈര്‍പ്പം: 29% മര്‍ദ്ദം: 1021 mb മേഘാവൃതം: 0%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 21 Jan 15 ℃ 59 ℉ 26 ℃78 ℉
Tuesday 22 Jan 14 ℃ 58 ℉ 22 ℃71 ℉
Wednesday 23 Jan 14 ℃ 57 ℉ 23 ℃73 ℉
Thursday 24 Jan 13 ℃ 56 ℉ 22 ℃71 ℉
Friday 25 Jan 12 ℃ 53 ℉ 21 ℃69 ℉

ഒക്ടൊബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ജോധ്പൂര്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. ഈ സമയം നല്ല  കാലാവസ്ഥയും പൊതുവേ തണുത്തതുമായിരിയ്ക്കും.

വേനല്‍ക്കാലം

(മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ)മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. കൂടിയ താപനില 42.2° C വരെയെത്താറുണ്ട് .രേഖപ്പെടുത്തിയ കുറഞ്ഞ താപനില 36.6° C ആണ്.പൊതുവേ വേനല്‍ക്കാലം വളരെ ചൂടു കൂടിയതായതിനാല്‍ ഈ കാലത്ത് ജോധ്പൂരിലെത്തുമ്പോള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിയ്ക്കണം

മഴക്കാലം

(ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെ)മണ്‍സൂണ്‍ മഴക്കാലമാണീ സമയം. മഴ വര്‍ഷം തോറും വ്യത്യസ്തപ്പെടാറുണ്ട്. ഈ കാലത്ത് മഴയുണ്ടാകുമെങ്കിലും താപനിലയില്‍ വലിയ കുറവൊന്നുമുണ്ടാകാറില്ല

ശീതകാലം

(ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ)ഡിസംബറില്‍ ശീതകാലം ആരംഭിക്കുകയായി. ഫെബ്രുവരി അവസാനം വരെ നീളുന്ന ഈ ശീതകാലത്ത് താപനില 15.5° C വരെ താഴാറുണ്ട്. കൂടിയ താപനില 27.5° C ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സമയം കാലാവസ്ഥ തണുപ്പുള്ളതും നല്ലതുമാണ്.