Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോഗ് ഫാള്‍സ് » കാലാവസ്ഥ

ജോഗ് ഫാള്‍സ് കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Jog, Pakistan 32 ℃ Sunny
കാറ്റ്: 15 from the SE ഈര്‍പ്പം: 26% മര്‍ദ്ദം: 1008 mb മേഘാവൃതം: 0%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 24 ℃ 74 ℉ 39 ℃101 ℉
Tuesday 07 May 26 ℃ 78 ℉ 39 ℃103 ℉
Wednesday 08 May 25 ℃ 77 ℉ 42 ℃107 ℉
Thursday 09 May 27 ℃ 81 ℉ 42 ℃107 ℉
Friday 10 May 28 ℃ 83 ℉ 43 ℃109 ℉

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നു. 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഈ രണ്ട് മാസങ്ങളില്‍ ഇവിടത്തെ ചൂട് ഉയരുന്നു. കുറഞ്ഞ താപനിലയാകട്ടെ 22 ഡിഗ്രി സെല്‍ഷ്യസും. അതിനാല്‍ത്തന്നെ യാത്രികര്‍ വേനല്‍ക്കാലത്ത് ഇവിടെയത്തുക കുറവാണ്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. കനത്തമഴയാണ് ഇവിടെ ലഭിക്കുക. കനത്ത മഴയില്‍ മനോഹരിയായി കിടക്കുന്ന ജോഗ് ഫാള്‍സിന്റെ വന്യത കാണാനായി നിരവധി യാത്രികര്‍ ഇവിടെയെത്തുന്നു.

ശീതകാലം

ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഇവിടത്തെ ശൈത്യകാലം. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്ത്. 28 ഡിഗ്രി സെല്‍ഷ്യസിനും 10 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും ഈ സമയത്തെ താപനില.