സിക്കിമിലെ താഴ്ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജൊരേഥാങ്ങില് വര്‍ഷം മുഴുവന്‍ തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. r.
ജൊരേഥാങ്ങിലെ വേനല്‍ക്കാലം അല്പം ചൂടുള്ളതാണ്. താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്.
ജൊരേഥാങ്ങില് മിതമായ മഴയെ ലഭിക്കാറുള്ളു.
ജൊരേഥാങ്ങിലെ ശൈത്യകാലത്ത് അധികം തണുപ്പുണ്ടാകാറില്ല. 13 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്താറുള്ളു.