Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോഷീമഠ് » കാലാവസ്ഥ

ജോഷീമഠ് കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Joshimath, India 6 ℃ Sunny
കാറ്റ്: 9 from the ENE ഈര്‍പ്പം: 15% മര്‍ദ്ദം: 1019 mb മേഘാവൃതം: 0%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 0 ℃ 31 ℉ 14 ℃58 ℉
Tuesday 07 May 2 ℃ 35 ℉ 15 ℃59 ℉
Wednesday 08 May 2 ℃ 36 ℉ 16 ℃61 ℉
Thursday 09 May 3 ℃ 37 ℉ 17 ℃62 ℉
Friday 10 May 4 ℃ 39 ℉ 16 ℃62 ℉

വേനല്‍കാലമാണ് ജോഷീമഠ് സന്ദര്‍ശനത്തിന് പറ്റിയ സമയം. വര്‍ഷം മുഴുവന്‍ തണുത്ത കാലാവസ്ഥ അനുഭവപ്പെടാറുള്ളതിനാല്‍ സന്ദര്‍ശകര്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ കരുതുന്നത് നന്നാകും. മഴക്കാലത്തും മറ്റുകാലത്തും ഇവിടെ മഞ്ഞുവീഴ്ച അനുഭവപ്പെടാറുണ്ട്.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടെ വേനല്‍ക്കാലം. ഈ സമയം 12 ഡിഗ്രിക്കും 34 ഡിഗ്രിക്കും ഇടയില്‍ ആയിരിക്കും താപനില.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മഴക്കാലത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്‍െറ ഫലമായി ഇവിടെ കനത്ത മഴ ലഭിക്കാറുണ്ട്. മഴക്കാലത്ത് രാത്രികള്‍ തണുപ്പേറിയതായിരിക്കും.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ മഞ്ഞുകാലം. തണുപ്പുകാലത്ത് ജോഷീമഠ് ഉള്‍ക്കൊള്ളുന്ന ദേവപ്രയാഗ് മേഖലയില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്. പൂജ്യത്തിനും എട്ടുഡിഗ്രിക്കും ഇടയില്‍ ആയിരിക്കും ഈ സമയം താപനില.