Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജുനാഗട്ട് » ആകര്‍ഷണങ്ങള്‍
  • 01ബുദ്ധഗുഹകള്‍

    ഊപര്‍കോട്ടിലാണ് ഈ ഗുഹകള്‍. ബുദ്ധസന്യാസികളുടെ ആവാസമന്ദിരങ്ങളായിരുന്നു ഇവയെന്ന് കരുതുന്നു. 1500 വര്‍ഷങ്ങളോളം  പഴക്കമുള്ള ഈ ഗുഹകള്‍ മനോഹരമായ കൊത്തുപണികളുള്ളതും പുഷ്പാലംകൃതവുമാണ്.

    + കൂടുതല്‍ വായിക്കുക
  • 02ദാമോദര്‍ജി ക്ഷേത്രം

    ദാമോദര്‍ജി ക്ഷേത്രം

    ജുനാഗട്ടിലെ ദാമോദര്‍ കുണ്ഡിന് വടക്കുഭാഗത്തുള്ള  അശ്വത്ഥമാ മലനിരയ്ക്കടുത്താണ് ദാമോദര്‍ജി ക്ഷേത്രം. കൃഷ്ണഭഗവാന്‍റെ പൌത്രനായ  വജ്രനഭയാണ് ക്ഷേത്രം പണിതതെന്ന് വിശ്വസിക്കപ്പെടുന്നു.

    + കൂടുതല്‍ വായിക്കുക
  • 03നരസിംങ് മേത്ത

    നരസിംങ് മേത്ത

    ഒരേസമയം കവിയും സന്യാസിയും സാമൂഹ്യപരിഷ്കര്‍ത്താവുമായിരുന്നു പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നരസിംങ് മേത്ത.  കൃഷ്ണഭക്തനായിരുന്ന ഇദ്ദേഹം ഇവിടെ ഒരിടത്തിരുന്ന് ഭജനകള്‍ ആലപിക്കുകയും കൃഷ്ണഭഗവാനെ പതിവായി ഉടലോടെ ദര്‍ശിക്കുകയും ചെയ്യുമായിരുന്നു...

    + കൂടുതല്‍ വായിക്കുക
  • 04ആദി-കാദി വാവ് & നവഘണ്‍ കുവോ

    ഊപര്‍കോട്ടിലുള്ള പടി കിണറുകളാണിവ. മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി ഒറ്റയായ പാറകളിലാണ് ഇവയോരോന്നും  തുരന്നുണ്ടാക്കിയിട്ടുള്ളത്.  പുറമെ നിന്ന് സാമഗ്രികളൊന്നും തന്നെ ഇതിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടില്ല. ആദി-കാദി വാവ് 9 തട്ടുകളുള്ള...

    + കൂടുതല്‍ വായിക്കുക
  • 05സകര്‍ബാഗ് മൃഗശാല

    200 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന ഈ മൃഗശാല 1863 ലാണ് പണിതൊരുക്കിയത്. വംശനാശത്തെ അഭിമുഖീകരിക്കുന്ന  ഏഷ്യാറ്റിക് സിംഹം പോലുള്ള ജന്തുക്കളുടെ പ്രജനനവും സംരക്ഷണവുമാണ് ഈ മൃഗശാലയുടെ മുഖ്യലക്‍ഷ്യം. കാട്ടുപോത്ത്, മലബാര്‍  ജയന്‍റ്...

    + കൂടുതല്‍ വായിക്കുക
  • 06അശോകന്‍റെ മുദ്രണങ്ങള്‍

    അശോക ചക്രവര്‍ത്തി തന്‍റെ ഭരണകാലത്ത് രേഖപ്പെടുത്തിയ ശിലാമുദ്രണങ്ങള്‍ ചരിത്ര ഗവേഷകര്‍ക്കിടയില്‍ വളരെ പ്രാധാന്യമുള്ളവയാണ്.  അദ്ദേഹത്തിന്‍റെ ലിഖിതങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ജുനാഗട്ടിലെ സൌരാഷ്ട്ര ഉപദ്വീപിലേത്. ഗിര്‍നര്‍...

    + കൂടുതല്‍ വായിക്കുക
  • 07ജമാ മസ്ജിദ്

    ഊപര്‍കോട്ടിനകത്താണ് ജമാ മസ്ജിദ് നിലകൊള്ളുന്നത്. രണക്ദേവിയുടെ കൊട്ടാരമായിരുന്നു പണ്ട് ഈ മസ്ജിദ്. സൌരാഷ്ട്രയിലെ  രാജകുമാരന്‍മാരെ തോല്‍പ്പിച്ച് സുല്‍ത്താന്‍ മുഹമ്മദ് ബെഗ്ദയാണ് ഈ കൊട്ടാരത്തെ മസ്ജിദാക്കിയത്. മേല്‍തട്ടിനെ...

    + കൂടുതല്‍ വായിക്കുക
  • 08ഊപര്‍കോട്ട്

    ജുനാഗട്ടിലെ ഏറ്റവും പഴക്കം ചെന്ന കോട്ടയാണിത്. ഈ മേഖല പ്രധാന സഞ്ചാരകേന്ദ്രവുമാണ്. 2300 വര്‍ഷത്തെ ചരിത്രത്തിന്‍റെ തല്ലും  തലോടലും അയവിറക്കി കഴിയുകയാണിത്. കോട്ടഭിത്തിക്ക് ചിലയിടങ്ങളില്‍ 20 മീറ്ററോളം ഉയരമുണ്ട്. ഇവിടെയുള്ള ഗുഹകള്‍  ഏ.ഡി.ഒന്നാം...

    + കൂടുതല്‍ വായിക്കുക
  • 09സത്ഗുരു രോഹിദ്ദാസ് ആശ്രമം

    ജുനാഗട്ട് ജില്ലയിലെ സര്‍സായി ഗ്രാമത്തിലുള്ള ആശ്രമമാണ് രോഹിത് ദാസ് ആശ്രമം. ഇവിടെയാണ് ദാര്‍ശനികനായ സത്ഗുരു തന്‍റെ ജീവിതകാലത്തിലെ 15 വര്‍ഷം ചിലവിട്ടത്. നിലവിലുള്ള മൂന്ന് ഹോമ യജ്ഞകുണ്ഡങ്ങള്‍ അടക്കം 7 കുണ്ഡങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെന്ന്...

    + കൂടുതല്‍ വായിക്കുക
  • 10ദര്‍ബാര്‍ ഹാള്‍ മ്യൂസിയം

    ജുനാഗട്ടിലെ നവാബുമാരുടെ രാജദര്‍ബാര്‍ ആയിരുന്നു പണ്ട് ഈ മ്യൂസിയം. ഇവിടത്തെ നവാബുമാരുടെ ജീവിതരീതികളെ കുറിച്ച്  കൌതുകമുള്ളവര്‍ക്ക് വ്യക്തമായ ഒരുള്‍കാഴ്ച നല്‍കുന്നതാണ് ഇവിടത്തെ ശേഖരങ്ങള്‍. നവാബുമാരുടെ കാലത്തെ വെള്ളിനാണയങ്ങളും ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed