പശ്ചിമഘട്ടമലനിരകളിലാണ് കബനിയുടെ ഉത്ഭവം. വയനാട്ടിലെ മാനന്തവാടിയില്‍ വച്ച് പനമരം പുഴയും മാനന്തവാടി പുഴയും സംഗമിക്കുന്നതുമുതലാണ് ഇത് കബനിനദിയെന്ന് അറിയപ്പെട്ടുതുടങ്ങുന്നത്. തുടര്‍ന്ന് കിഴക്കോട്ടൊഴുകുന്ന കബനി കര്‍ണാടകത്തിലേക്ക് കടക്കുന്നു. 55 ഏക്കറോളം...
എത്ര കണ്ടാലും മതിവരാത്ത കബനി കാഴ്ചകള്‍ ആസ്വദിച്ച് മനംനിറക്കാനുള്ള മറ്റൊരു അവസരമാണ് ജീപ്പ് സവാരി കബനിയിലെത്തുന്ന സഞ്ചാരികള്‍ക്ക് നല്‍കുന്നത്. കബനി റിസര്‍വ് ഫോറസ്റ്റ് ഏരിയയില്‍ നിരവധി സസ്യഭുക്കുകളായ മൃഗങ്ങളെ കാണാം. വിവിധതരം മാനുകള്‍,...
ജീപ്പ് പോകാത്ത ഉള്‍ക്കാടുകളിലൂടെ ആനപ്പുറത്തേറിയുള്ള ഒരു സവാരി ഏതൊരു പ്രകൃതിസ്നേഹിയും കൊതിക്കുന്ന ഒന്നാണ്. രാജാക്കന്മാരൊക്കെ ആനപ്പുറത്തേറിപ്പോയ കഥകള്‍ കേട്ട് വളര്‍ന്ന തലമുറയ്ക്ക് അത്തരമൊരു രാജകീയ യാത്ര അസ്വദിക്കാനുള്ള അവസരം കൂടിയാണ്...