അടുത്തുള്ള വിമാനത്താവളമായ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്നും ഇവിടേയ്ക്ക് 170 കിലോമീറ്റര്‍ ദൂരമുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 182 കിലോമീറ്റര്‍ ദൂരം ഉണ്ട്.