ഹിന്ദുക്കള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ഒരു തീര്‍ത്ഥാടന കേന്ദ്രമാണിത്. തിരുമല തിരുപ്പതിക്ഷേത്രദര്‍ശനം നടത്തുന്നവര്‍ ദേവുനികഡപ്പയും സന്ദര്‍ശിയ്ക്കണമെന്നും എങ്കിലേ തീര്‍ത്ഥാടനം പൂര്‍ണമാകൂ എന്നുമാണ് പറയുക. തിരുമല ഥോലി ഗഡപ്പ ദേവുനി...
കഡപ്പയില്‍ എത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണിത്. 1982ലാണ് ഈ മ്യൂസിയംപണിതത്. ഇവിടുത്തെ ജൈനമതക്കാരുടെ ശ്രമഫലമായിട്ടാണ് ഇത്തരത്തിലൊരു മ്യൂസിയം സ്ഥാപിതമായത്. ജൈന മതവുമായി ബന്ധപ്പെട്ടുള്ളകാര്യങ്ങളാണ് ഇവിടെ...
സയ്ദ് ഷാ മൊഹമ്മദ് ഹുസൈന്റെ സ്മാരക മണ്ഡപമാണിത്. കഡപ്പ നഗരത്തിന്റെ ഹൃദയഭാഗത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. നിര്‍മ്മാണത്തിലും രൂപത്തിലുമെല്ലാം തീര്‍ത്തും വ്യത്യസ്തമാണ് ഈ കെട്ടിടം. ചതുരാകൃതിയില്‍ വലിയ താഴികക്കുടത്തോടുകൂടിയാണ് ഇത് പണിതിരിക്കുന്നത്. ഈ...
കഡപ്പ നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു സൂഫി ആരാധനാലയമാണ് അമീര്‍ പീര്‍ ദര്‍ഗ്ഗ. ജാതിമതഭേദമെന്യേ ജനങ്ങളെത്തുന്ന ഒരു സ്ഥലംകൂടിയാണിത്. എല്ലാദിവസങ്ങളിലും ഇവിടെ സന്ദര്‍ശനം നടത്താം. പീറുള്ള ഹുസ്സൈനി, അറുഫുള്ള ഹുസ്സൈനി എന്നീ സൂഫിവര്യന്മാരുടെ കബറിടങ്ങളാണ്...
പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട മുസ്ലീം പള്ളിയാണിത്. ഗണ്ഡികോട്ട കോട്ടയ്ക്ക് അടുത്തായിട്ടാണ് ഈ ആരാധനാലയം സ്ഥിതിചെയ്യുന്നത്. മുഗള്‍ രാജാവായ ഔറംഗസേബാണ് ഈ പള്ളി പണികഴിപ്പിച്ചതെന്നാണ് ചരിത്രകാരന്മാര് വിശ്വസിക്കുന്നത്. പള്ളിയുടെ ചുവരുകളിലും...