Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കെയ്‌മൂര്‍ » ആകര്‍ഷണങ്ങള്‍
  • 01ദുരൗളി

    ദുരൗളി

    രണ്ട്‌ പുരാതനങ്ങളായ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്‌ ദുകൗളി. പഴക്കത്തിലും നിര്‍മാണ ശൈലിയിലും ഈ ക്ഷേത്രങ്ങള്‍ സമാനമാണ്‌. ഇരു ക്ഷേത്രങ്ങളിലും മനോഹരങ്ങളായ ശില്‍പങ്ങള്‍ കൊത്തി വച്ചിട്ടുണ്ട്‌.

     

    + കൂടുതല്‍ വായിക്കുക
  • 02മാ മുണ്ടേശ്വരി ക്ഷേത്രം

    മുണ്ടേശ്വരി മലയില്‍ സ്ഥിതി ചെയ്യുന്ന മുണ്ടേശ്വരി ദേവീ ക്ഷേത്രം ശിവ, ശക്തിമാരെ ആരാധിക്കുന്ന ക്ഷേത്രമാണ്‌. ലോകത്തില്‍ ഏറ്റവും പഴക്കം ചെന്ന പ്രവര്‍ത്തന ക്ഷമമായ ക്ഷേത്രം ഇതാണന്നാണ്‌ കരുതപ്പെടുന്നത്‌. ഇടവേളകളില്ലാതെ ഇവിടുത്തെ...

    + കൂടുതല്‍ വായിക്കുക
  • 03ഭഗവാന്‍പൂര്‍

    ഭഗവാന്‍പൂര്‍

    തെക്കന്‍ ഭാബുവയില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണ്‌ ഭഗവാന്‍പൂര്‍ സ്ഥിതി ചെയ്യുന്നത്‌. കുമാര ചന്ദ്രസേന്‍ സരണ്‍ സിങിന്റെ ശക്തി സ്ഥാനം ഇതാണന്നാണ്‌ വിശ്വാസം. ചരിത്ര പരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണിത്‌.

    ...
    + കൂടുതല്‍ വായിക്കുക
  • 04അധൗര

    അധൗര

    ബീഹാറിലെ കെയ്‌മൂര്‍ പീഠഭൂമിയിലെ അധൗര സമൂദ്രനിരപ്പില്‍ നിന്നും 2000 അടി മുകളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ശാന്തമായ അന്തരീക്ഷമാണ്‌ അധൗരയുടെ ഭംഗി. വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന അധൗര വിനോദ സഞ്ചാരത്തിന്‌ അനുയോജ്യമായ...

    + കൂടുതല്‍ വായിക്കുക
  • 05സിദ്ധ നാഥ ക്ഷേത്രം

    സിദ്ധ നാഥ ക്ഷേത്രം

    ബാബ രതന്‍ പുരി ക്ഷേത്രമെന്നും സിദ്ധനാഥ ക്ഷേത്രം അറിയപ്പെടുന്നുണ്ട്‌. വളരെ പ്രശസ്‌തമായൊരു ശിവ ക്ഷേത്രമാണിത്‌.കര്‍മനാശന നദീ തീരത്തായി ബരാരുര ഗ്രാമത്തിനടുത്താണ്‌ സിദ്ധനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഋഷിവര്യനായ ബാബ...

    + കൂടുതല്‍ വായിക്കുക
  • 06കര്‍മാനാശ നദി

    ഗംഗയുടെ കൈവഴിയായ കര്‍മനാശ നദി ഉത്തര്‍പ്രദേശിലൂടെയും ബീഹാറിലൂടെയും ഒഴുകുന്നു. കര്‍മനാശയുടെ അര്‍ത്ഥം മതപരമായ ഗുണങ്ങളെ നശിപ്പിക്കുന്നുവെന്നാണ്‌. നിരവധി കഥകള്‍ നദിയുമായി ബന്ധപ്പെട്ട്‌ നിലവില്‍ ഉണ്ട്‌.

    ലത്തീഫ്‌ ഷാ...

    + കൂടുതല്‍ വായിക്കുക
  • 07ഭേകാഷ്‌

    ഭേകാഷ്‌

    സുര്‍വാര നദീ തീരത്തുള്ള ഭാബുവ ജില്ലയിലാണ്‌ ഭേകാഷ്‌ സ്ഥിതി ചെയ്യുന്നത്‌. ഗ്രാമത്തിന്‌ പുറത്തായി ഭേകാഷിന്‍ ഒരു ശിവ ക്ഷേത്രമുണ്ട്‌.

     

    + കൂടുതല്‍ വായിക്കുക
  • 08ഭാബുവ

    ഭാബുവ

    കെയ്‌മൂറിലെ പ്രധാന സ്ഥലങ്ങളിലൊന്നാണ്‌ ഭാബുവ. പുരാതന ജില്ലയായ ഷാഹബാദിന്റെ ഉപവിഭാഗമായിരുന്നു ഭാബുവ. നഗരത്തിലെ പ്രധാന വ്യാപാര സ്ഥലമായ എക്ത ചൗകില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമയുണ്ട്‌. ജയപ്രകാശ്‌ ചൗക്‌, ആഷാഭുജി ചൗക്‌ എന്നിവയാണ്‌...

    + കൂടുതല്‍ വായിക്കുക
  • 09കര്‍കാത്‌ വെള്ളച്ചാട്ടം

    കര്‍കാത്‌ വെള്ളച്ചാട്ടം

    കെയ്‌മൂര്‍ മലനിരകളിലാണ്‌ മനോഹരമായ കര്‍കാത്‌ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. പിക്‌നികിന്‌ അനുയോജ്യമായ സ്ഥമാണിത്‌ . വെള്ളച്ചാട്ടത്തിലെ തണുത്ത വെള്ളത്തില്‍ നിരവധി വിനോദങ്ങള്‍ക്കുള്ള സൗകര്യമുണ്ട്‌. എല്ലാ...

    + കൂടുതല്‍ വായിക്കുക
  • 10രാംഗഢ്‌

    രാംഗഢ്‌

    പ്രശസ്‌തമായ മുണ്ടേശ്വരി ക്ഷേത്രം രാംഗഢിലാണ്‌. സംസ്ഥാനത്തെ പുരാതന ക്ഷേത്രങ്ങളിലൊന്നാണിത്‌. ഇവിടെ കാണാപ്പെടുന്ന ലിഖിതങ്ങള്‍ പുരാവസ്‌തുപ്രാധാന്യമുള്ളവയാണ്‌. എഡി 635 ല്‍ പണികഴിപ്പിച്ചതാണ്‌ ക്ഷേത്രമെന്നാണ്‌ ഇതില്‍...

    + കൂടുതല്‍ വായിക്കുക
  • 11ചെയ്‌ന്‍പൂര്‍

    ചെയ്‌ന്‍പൂര്‍

    നിരവധി ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുന്ന വലിയ ഗ്രാമങ്ങളില്‍ ഒന്നാണ്‌ ചെയ്‌ന്‍പൂര്‍. കാളി പൂജ, ഹോളി, ദുര്‍ഗപൂജ, എന്നിവയാണ്‌ ചെയ്‌ന്‍പൂരിലെ പ്രധാന ആഘോഷങ്ങള്‍. ഇതിന്‌ പുറമെ ജന്‍മാഷ്‌ടമി, ശിവരാത്രി, ഹനുമാന്‍...

    + കൂടുതല്‍ വായിക്കുക
  • 12ചോര്‍ഘാതിയ

    ചോര്‍ഘാതിയ

    കെയ്‌മൂര്‍-ഭാബുവയിലെ മനോഹരമായ ഗ്രാമമാണ്‌ ചോര്‍ഘാതിയ. മനോഹരമായ പ്രകൃതി ദൃശ്യത്തിന്‌ പശ്ചാത്തമായി വെള്ളച്ചാട്ടമുള്ള വ്യത്യസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണിത്‌. ഈ മനോഹര പ്രകൃതിദൃശ്യം ആസ്വദിക്കാന്‍ അകെല നിന്നും അടുത്തു നിന്നും...

    + കൂടുതല്‍ വായിക്കുക
  • 13കെയ്‌മൂര്‍ വന്യജീവി സങ്കേതം

    കെയ്‌മൂര്‍ വന്യജീവി സങ്കേതം

    ഭാബുവയ്‌ക്ക്‌ സമീപം സ്ഥിതി ചെയ്യുന്ന കെയ്‌മൂര്‍ വന്യജീവി സങ്കേതം ബീഹാറിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ആണ്‌. 1342 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന വന്യജീവി സങ്കേതത്തില്‍ നിരവധി വെള്ളച്ചാട്ടങ്ങളും തടാകങ്ങളും ഉണ്ട്‌....

    + കൂടുതല്‍ വായിക്കുക
  • 14ബൈദ്യനാഥ്‌

    ബൈദ്യനാഥ്‌

    പ്രതിഹാര്‍ വംശ രാജാക്കാന്‍മാര്‍ പണികഴിപ്പിച്ച ഒരു ശിവ ക്ഷേത്രം ബൈദ്യനാഥിലുണ്ട്‌. പുരാവസ്‌തുപരമായും പ്രാധാന്യമുള്ള സ്ഥസമാണിത്‌. നിരവധി പുരാതന നാണയങ്ങളും പുരാവസ്‌തുക്കളും ഇവിടെ നിന്നും കുഴിച്ചെടുത്തിട്ടുണ്ട്‌.

     

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed