Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കെയ്‌മൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കെയ്‌മൂര്‍ പാട്‌നയില്‍ നിന്നും 200 കിലോമീറ്ററും വാരണാസിയില്‍ നിന്നും 100 കിലോമീറ്ററും ദൂരെയാണ്‌. ദേശീയപാത 30 കെയ്‌മൂറിനെ അറാഹ്‌ വഴി പാട്‌നയുമായി ബന്ധിപ്പിക്കുന്നു. ഇതിന്‌ പുറമെ നിരവധി സംസ്ഥാന പാതകളും നഗരത്തിലുണ്ട്‌.