Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാലിമ്പോങ്‌ » കാലാവസ്ഥ

കാലിമ്പോങ്‌ കാലാവസ്ഥ

ശത്യകാലം ഇവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയമാണ്‌.

വേനല്‍ക്കാലം

കാലിമ്പോങിലെ വേനല്‍കാലത്ത്‌ താപനില പരമാവധി 30 ഡിഗ്രി സെല്‍ഷ്യസ്‌ വരെ എത്താറുള്ളു.

മഴക്കാലം

മഴക്കാലത്ത് കനത്ത മഴ അനുഭവപെടാറുണ്ട്‌ ‌. മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാല്‍ സന്ദര്‍ശനത്തിന്‌ അനുയോജ്യമല്ല.

ശീതകാലം

കാലിമ്പോങിലെ ശൈത്യകാലം പ്രസന്നമാണ്‌. ഇക്കാലയളവില്‍ താപനില 9 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌.