Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കല്‍പ » ആകര്‍ഷണങ്ങള്‍
  • 01ട്രക്കിങ്

    കല്‍പയിലെ പ്രധാനപ്പെട്ട സാഹസിക വിനോദങ്ങളില്‍ ഒന്നാണ് ട്രക്കിങ്. കല്‍പയിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ട്രക്കിങ് തന്നെയാണ്. റിക്കോങ് പിയോ ആണ് പല ട്രക്കിങ് റൂട്ടുകളും ആരംഭിയ്ക്കുന്ന സ്ഥലം, കല്‍പയുടെ വിവിധ...

    + കൂടുതല്‍ വായിക്കുക
  • 02ആത്മഹത്യാ മുനമ്പ്

    കല്‍പയിലെ പ്രധാനപ്പെട്ടൊരു ടൂറിസ്റ്റ് കേന്ദ്രമാണ് ഈ ആത്മഹത്യാമുനമ്പ്. പ്രശസ്തമായ ആപ്പിള്‍ ഗാഡന്‍സില്‍ നിന്നും 10 മിനിറ്റ് യാത്രചെയ്താല്‍ ഇവിടെയെത്താം. വളരെ താഴ്ചയുള്ള കൊക്കയും ചെങ്കുത്തായ ചരിവുകളുമാണ് ഇവിടെയുള്ളത്.

    + കൂടുതല്‍ വായിക്കുക
  • 03ചക

    ചക

    സമുദ്രനിരപ്പില്‍ നിന്നും 15000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പര്‍വ്വതമാണ് ചക. കല്‍പയിലെ പ്രധാനപ്പെട്ടൊരു ട്രക്കിങ് കേന്ദ്രംകൂടിയാണിത്. മുകളിലേയ്ക്ക് നടന്നെത്താന്‍ ഏതാണ്ട് 2 മുതല്‍ 3 മണിക്കൂര്‍ വരെ വേണ്ടിവരും, ഇറങ്ങാന്‍ 2...

    + കൂടുതല്‍ വായിക്കുക
  • 04സന്‍ഗ്ല താഴ്‌വര

    സമുദ്രനിരപ്പില്‍ നിന്നും 8900 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ താഴ്‌വര ബസ്പ നദിയുടെ കരയിലാമ്. മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളും നദിയുമെല്ലാം ചേര്‍ന്ന് ഒരുക്കുന്ന അഭൗമമെന്ന് തോന്നിയ്ക്കുന്ന സൗന്ദര്യമാണ് ഇവിടെ കാണാന്‍ കഴിയുക. കമ്രു കോട്ട,...

    + കൂടുതല്‍ വായിക്കുക
  • 05റിക്കോങ് പിയോ

    പിയോ എന്നുകൂടി അറിയപ്പെടുന്ന ഈ സ്ഥലമാണ് കിന്നൗര്‍ ജില്ലയുടെ തലസ്ഥാനം. ഷിംലയില്‍ നിന്നും 260 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇവിടെയെത്താം. സമുദ്രനിരപ്പില്‍ നിന്നും 2290 മീറ്റര്‍ ഉയരത്തിലാണ് ഈ സ്ഥലം. കന്നൗറയെന്നും കിന്നൗറയെന്നും പണ്ടുകാലത്ത്...

    + കൂടുതല്‍ വായിക്കുക
  • 06ബട്‌സേരി

    ബട്‌സേരി

    ബസ്പ നദീ തീരത്ത് സ്ഥിതിചെയ്യുന്ന ഗ്രാമമാണിത്. നദിയ്ക്കുകുറുകെ നിര്‍മ്മിച്ചിരിക്കുന്ന പാലത്തിലൂടെയാണ് ഇവിടേയ്ക്ക് പോകേണ്ടത്. മരത്തില്‍ പരമ്പരാഗതമായ രീതിയില്‍ നിര്‍മ്മിച്ച പാലമാണിത്. പ്രത്യേകതരത്തിലുള്ള കെട്ടിടങ്ങളും, നടവഴികളുമെല്ലാമുള്ള...

    + കൂടുതല്‍ വായിക്കുക
  • 07പ്രകൃതിയിലൂടെ നടത്ത

    പ്രകൃതിയിലൂടെ നടത്ത

    അധികം അധ്വാനമോ അപകട സാധ്യതകളോ ഇല്ലാതെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് സാവധാനത്തില്‍ നടന്നുകാണാവുന്ന സ്ഥലങ്ങളാണ് കല്‍പയിലെ മിക്ക ഭാഗങ്ങളും. മനോഹരമായ കാലാവസ്ഥയായതിനാല്‍ത്തന്നെ ക്ഷീണത്തെക്കുറിച്ചും തളര്‍ച്ചയെക്കുറിച്ചുമൊന്നും ആശങ്കപ്പെടേണ്ടതുമില്ല.

    + കൂടുതല്‍ വായിക്കുക
  • 08സപ്‌നി കോട്ട

    സപ്‌നി കോട്ട

    വാസ്തുവിദ്യയിലെ പ്രത്യേകതയാണ് ഈ കോട്ടയെ വ്യത്യസ്തമാക്കുന്നത്. സപ്‌നി ഗ്രാമത്തിനടുത്താണ് ഈ കോട്ട. രണ്ട് കെട്ടിടങ്ങളെ കൂട്ടിച്ചേര്‍ത്താണ് ഈ കോട്ട പണിതിരിക്കുന്നത്. കെട്ടിടത്തിലെ 7 നിലയുള്ള പ്രധാന ഗോപുരം ഏറെ പഴക്കമുള്ളതാണ്. കെട്ടിടത്തിന്റെ അഞ്ചാം...

    + കൂടുതല്‍ വായിക്കുക
  • 09കിന്നൗര്‍ കൈലാസ് പര്‍വ്വതം

    കല്‍പയിലെ പ്രധാനപ്പെട്ടൊരു പര്‍വ്വതശിഖരമാണിത്. 6500 മീറ്ററാണ് ഇതിന്റെ ഉയരം. കിന്നൗര്‍ ജില്ലയുടെ തെക്കുഭാഗത്തെ അതിര്‍ത്തിയായിട്ടാണ് ഈ പര്‍വ്വതം സ്ഥിതിചെയ്യുന്നത്. ഹിന്ദുക്കള്‍ക്കും ബുദ്ധമതവിശ്വാസികള്‍ക്കും ഈ പര്‍വ്വതം ഒരുപോലെ...

    + കൂടുതല്‍ വായിക്കുക
  • 10റോഘി ഗ്രാമം

    റോഘി ഗ്രാമം

    കല്‍പയില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മനോഹരമായ ആപ്പിള്‍ ഓര്‍ച്ചാര്‍ഡും പരമ്പരാഗത ഗ്രാമീണ ജീവിതവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ആത്മഹത്യാ മുനമ്പിന് അടുത്താണ് ഈ സ്ഥലം. ഷിംലയില്‍ നിന്നും...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat