ഷിംലയിലാണ് കല്‍പയ്ക്ക് അടുത്തുള്ള വിമാനമാത്താവളം. 250 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. ദില്ലി, കുളി എന്നിവിടങ്ങളിള്‍ നിന്നും ഷിംലയിലേയ്ക്ക് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. വിമാനത്താവളത്തില്‍ നിന്നും ബസിലോ ടാക്‌സികളിലോ കല്‍പയിലെത്താം.