Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കല്‍പ്പറ്റ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗമാണ് യാത്രയെങ്കില്‍ ആശങ്കപ്പെടാനൊന്നുമില്ല. സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും സര്‍വ്വീസ് നടത്തുന്ന ദേശീയപാത കല്‍പ്പറ്റയിലൂടെ കടന്നുപോകുന്നു. കോഴിക്കോട്, ബാംഗ്ലൂര്‍, മൈസൂര്‍, ഊട്ടി തുടങ്ങിയ നഗരങ്ങളിലേക്കുള്ള പാതകള്‍ വയനാട്ടിലൂടെയാണ് കടന്നുപോകുന്നത്.