Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കല്‍സി » ആകര്‍ഷണങ്ങള്‍
  • 01അസാന്‍ ബാരേജ്

    അസാന്‍ നദിയും  യമുനാ നദിയും സംഗമിക്കുന്നിടത്താണ് അസാന്‍ ബാരേജ്. നാല് ചതുരശ്രകിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന കൃത്രിമ ജലാശയമാണ് അസാന്‍ ബാരേജ്. അസാന്‍ നദിയിലെ ജലമുപയോഗിച്ചാണ് ജലാശയം നിര്‍മിച്ചിരിക്കുന്നത്. ജലനില താഴുമ്പോള്‍...

    + കൂടുതല്‍ വായിക്കുക
  • 02കെട്ടുവള്ള സഞ്ചാരം

    കെട്ടുവള്ള സഞ്ചാരം

    സഞ്ചാരികളുടെ ഇഷ്ടവിനോദമാണ് കല്‍സിയില്‍ കെട്ടുവള്ളം ഉപയോഗിച്ചുള്ള സഞ്ചാരം. ഹരിത മേച്ചില്‍ പുറങ്ങള്‍ക്കും വന്‍മരങ്ങള്‍ക്കുമിടയിലൂടെ ഒഴുകുന്ന യമുനാനദീയിലൂടെ കെട്ടുവള്ള സഞ്ചാരം നല്‍കുന്ന അനുഭൂതി അനുഭവിച്ചറിയുക തന്നെ വേണം. നദിയുടെ...

    + കൂടുതല്‍ വായിക്കുക
  • 03ചക്രതാ

    കല്‍സിയിലെ പ്രമുഖ വിനോദകേന്ദ്രമാണ് ചക്രത. വിവിധ സാഹസിക വിനോദങ്ങളായ റിവര്‍ റാഫ്റ്റിങ്, ക്രോസിങ്, കയാക്കിങ്, പാരാസെയ്ലിങ്, പാലം നിര്‍മാണം, റാപ്പല്ലിങ്, മല കയറ്റം എന്നിവ ആസ്വദിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. ഇവിടെയുള്ള വിവിധ റിസോര്‍ട്ടുകളുടെ...

    + കൂടുതല്‍ വായിക്കുക
  • 04ഡാക് പഥാര്

    ഡെഹ്റാഡൂണ്‍-ചക്രാത റോഡിലെ മനോഹരമായ പിക്നിക് കേന്ദ്രമാണ് ഡാക് പഥാര്‍. ഇവിടെ ഒരു ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ളാന്‍റ് പ്രവര്‍ത്തിക്കുന്നുണ്ട്. കനോയിങ്, ബോട്ടിങ്, വാട്ടര്‍ സ്കീയിങ്, സെയ്ലിങ് എന്നീ ജല കായികയിനങ്ങള്‍ ആസ്വദിക്കാന്‍...

    + കൂടുതല്‍ വായിക്കുക
  • 05കട്ടാ പഥാര്‍

    കട്ടാ പഥാര്‍

    ചക്രതാ കുന്നുകളും യമുനാനദിയും അതിരിടുന്ന ചെറുഗ്രാമമാണ് കട്ടാ പഥാര്‍. ഇവിടെയുണ്ടായിരുന്ന നാമാവശേഷമായ ഇരുമ്പ് ഖനിയില്‍ നിന്നാണ് സ്ഥലത്തിന് കട്ടാ പഥാര്‍ എന്ന പേരു കിട്ടിയത്.

    + കൂടുതല്‍ വായിക്കുക
  • 06തിമിലി പാസ്

    തിമിലി പാസ്

    കല്‍സിക്ക് സമീപത്തെ മറ്റൊരു മനോഹര പിക്നിക് കേന്ദ്രമാണ് തിമിലി പാസ്. ഗൂര്‍ഖകള്‍ക്കെതിരെയുള്ള സമരത്തില്‍ മേജര്‍ ജനറല്‍ ഓക്ടെര്‍ലോണിയെ സഹായിക്കാന്‍ ബ്രിട്ടീഷ് പട്ടാളം ഈ സ്ഥലത്ത് മാര്‍ച്ച് ചെയ്തതായി രേഖകള്‍ പറയുന്നു.

    + കൂടുതല്‍ വായിക്കുക
  • 07വികാസ് നഗര്‍

    വികാസ് നഗര്‍

    ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണ്‍ ജില്ലയിലാണ് വികാസ് നഗര്‍. പരമ്പരാഗത വസ്ത്രങ്ങളായ സല്‍വാറും കമ്മീസും മുതല്‍ വിദേശ ചരക്കുകള്‍ വരെ ഇവിടെ നിന്ന് വാങ്ങാം.  പിച്ചളയിലും ചെമ്പിലും നിര്‍മിച്ച വിവിധ തരത്തിലുള്ള കുഴല്‍ വാദ്യങ്ങള്‍,...

    + കൂടുതല്‍ വായിക്കുക
  • 08അശോക ശിലാശാസനങ്ങള്‍

    അശോക ചക്രവര്‍ത്തി ലിഖിതങ്ങള്‍ കൊത്തിവച്ച ഈ പാറ കല്‍സിയിലാണ് സ്ഥിതി ചെയ്യുന്നത്. മൗര്യ രാജാവായ അശോകനാണ് തന്‍െറ പതിനാലാമത്തെ ശിലാശാസനമായി ഇതിവിടെ സ്ഥാപിച്ചത്.  രാജാവിന്‍െറ പരിഷ്കാര നിര്‍ദേശങ്ങളും ഉപദേശങ്ങളുമാണ് ശിലയില്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri