Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കല്‍സി » കാലാവസ്ഥ

കല്‍സി കാലാവസ്ഥ

വേനല്‍ ശൈത്യ കാലങ്ങളാണ് കല്‍സി സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഇക്കാലയളവില്‍ പ്രസന്നമായ കാലാവസ്ഥ മാത്രമല്ല പ്രകൃതി സൗന്ദര്യം അതിന്‍െറ അത്യുന്നതിയില്‍ ദര്‍ശിക്കാനാവും എന്ന പ്രത്യേകത കൂടിയുണ്ട്.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് വേനല്‍കാലം. 17 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലയളവിലെ താപനില.

മഴക്കാലം

ജൂലൈയില്‍ തുടങ്ങുന്ന മണ്‍സൂണ്‍ മഴ ആഗസ്റ്റ് വരെ നീളുന്നു.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. 22 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഇക്കാലയളവില്‍ താഴുന്നു. കനത്ത മഞ്ഞുവീഴ്ചയും ഇക്കാലയളവില്‍ മേഖലയില്‍ അനുഭവവേദ്യമാകുന്നു.