ശൈത്യകാലമാണ് കാമര്‍പുകുര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്
കാമര്പുകുറില് വേനല്‍ക്കാലം ചൂടേറിയതാണ് . താപനില പരമാവധി 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്.
ജൂണില്‍ തുടങ്ങി സെപ്തംബറില്‍ അവസാനിക്കുന്നതാണ് കാമര്പുകുലെ വര്‍ഷകാലം. ഇക്കാലയളവില്‍ സ്ഥിരം മഴ ഉണ്ടാകാറുണ്ട്.
ശൈത്യകാലം തണുപ്പുള്ളതും പ്രസന്നവുമാണ്. താപനില 18 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്.