തീര്‍ച്ചയായും കാണേണ്ടവയില്പ്പെടുന്ന ഒന്നാണ് കൊണ്ടേ ശ്വര്‍ ക്ഷേത്രം .നാനൂറു വര്‍ഷം പഴക്കമുള്ള കരിങ്കല്ലില്‍ തീര്‍ത്ത ശിവക്ഷേത്രമാണിത്. സ്വാഭാവികമായ തിങ്ങിയ കാടും മനോഹരമായ വെള്ളച്ചാട്ടവും അതിനു സമീപത്തായി സ്ഥിതിചെയ്യുന്നു....