Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാഞ്ചീപുരം » ആകര്‍ഷണങ്ങള്‍
  • 01വൈകുണ്ഡപെരുമാള്‍ ക്ഷേത്രം

    വൈകുണ്ഡപെരുമാള്‍ ക്ഷേത്രം

    ഏഴാം നൂറ്റാണ്ടില്‍ പല്ലവ രാജാവായ നന്ദിവര്‍മ്മന്‍ പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന ഈ വിഷ്ണുക്ഷേത്രത്തിന്റെ മുഖ്യ ദേവാലയത്തിന് മൂന്ന് പ്രത്യേകമായ നിരപ്പുകളുണ്ട്. ഇവിടെ ഭഗവാന്റെ രൂപങ്ങള്‍ മനോഹരമായി കൊത്തിവെച്ചിട്ടുണ്ട്. ഭഗവാന്‍ നില്ക്കുകയും...

    + കൂടുതല്‍ വായിക്കുക
  • 02വരദരാജ പെരുമാള്‍ ക്ഷേത്രം

    ഹസ്തഗിരി ക്ഷേത്രം, അത്തിയൂരന്‍ എന്നീ പേരുകളിലും പ്രസിദ്ധമാണ് വരദരാജ പെരുമാള്‍ ക്ഷേത്രം. സഞ്ചാരികളായ 12 സന്യാസിമാര്‍ സന്ദര്‍ശിച്ച 108 ക്ഷേത്രങ്ങളില്‍ ഒന്നാണിതെന്ന്  കരുതപ്പെടുന്നു. വിഷ്ണുഭഗവാനാണ് ഇവിടത്തെ പ്രതിഷ്ട. കാഞ്ചീപുരത്തെ...

    + കൂടുതല്‍ വായിക്കുക
  • 03കാഞ്ചി കാമകോടി മഠം

    കാഞ്ചി കാമകോടി മഠം

    ആദിശങ്കരന്‍ സ്ഥാപിച്ച ഈ മഠം തമിഴ് നാട്ടിലെ കാഞ്ചീപുരം പട്ടണത്തിലാണ്. ഹിന്ദുക്കള്‍ക്കായുള്ള ആശ്രമ പാഠശാലയാണിത്. അഞ്ച് പഞ്ചഭൂത സ്ഥലങ്ങളിലൊന്നാണ് ഈ ആശ്രമം. ഇതിന്റെ നിര്‍മ്മാണം എന്ന് നടന്നുവെന്ന് വ്യക്തമായ രൂപമില്ല. പുരാവസ്തുഗവേഷകരുടെ...

    + കൂടുതല്‍ വായിക്കുക
  • 04കാമാക്ഷിയമ്മന്‍ ക്ഷേത്രം

    പാര്‍വ്വതിദേവിയുടെ അവതാരമായ കാമാക്ഷിദേവിയുടേതാണ് ഈ ക്ഷേത്രം. പല്ലവ രാജാക്കന്മാരാവാം ആറാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പണിതത്. ഇവിടത്തെ മൂര്‍ത്തിയായ ദേവി ഉപവിഷ്ടയായാണ് പ്രതിഷ്ടിച്ചിട്ടുള്ളത്. യോഗാസനരൂപത്തില്‍ ശാന്തഭാവത്തിലാണ് ദേവിയുടെ...

    + കൂടുതല്‍ വായിക്കുക
  • 05കൈലാസനാഥര്‍ ക്ഷേത്രം

    പല്ലവരാജാവായ നരസിംഹവര്‍മ്മന്‍ എട്ടാം നൂറ്റാണ്ടില്‍ പണിത ഈ ശിവക്ഷേത്രമാവാം ഇവിടത്തെ ഏറ്റവും പ്രാചീനമായ ക്ഷേത്രം. ചരല്‍ക്കല്ലുകള്‍ കൊണ്ടുള്ള പറമ്പും അക്കാലത്തെ ശില്പകലാചാതുരി എടുത്ത് കാട്ടുന്ന കൊത്തുപണികളും ഈ ക്ഷേത്രത്തിലുണ്ട്. ദ്രാവിഡ...

    + കൂടുതല്‍ വായിക്കുക
  • 06കാഞ്ചികുടി

    കാഞ്ചികുടി

    വംശവഴിയായി കൈമാറി വന്ന ഈ ഭവനം ഇന്ന് പൈതൃക സത്രമാണ്. കാഞ്ചീപുരത്തിന്റെ ധന്യമായ ചരിത്ര, സാംസ്ക്കാരിക പ്രഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സത്രം. ഇവിടെ തങ്ങുന്ന അതിഥികള്‍ക്ക് ചരിത്ര സമൃദ്ധിയുടെ പ്രതീതി അനുഭവപ്പെടും. മാത്രമല്ല, കാഞ്ചീപുരം പട്ടണത്തെ കുറിച്ചുള്ള...

    + കൂടുതല്‍ വായിക്കുക
  • 07ഏകാംബരേശ്വര ക്ഷേത്രം

    ഹിന്ദു ദൈവമായ ശിവന്റേതാണ് ഏകാംബരേശ്വര ക്ഷേത്രം. കാഞ്ചീപുരം പട്ടണത്തിന്  വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം  എ ഡി 600ല്‍ നിര്‍മ്മിച്ചതാണ്‌. വര്‍ഷം മുഴുവന്‍ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ശിവന്റെ അനുഗ്രഹസിദ്ധിക്ക് വേണ്ടി...

    + കൂടുതല്‍ വായിക്കുക
  • 08മദ്രാസ് ആറ്റോമിക് പവര്‍ സ്റ്റേഷന്‍

    മദ്രാസ് ആറ്റോമിക്  പവര്‍ സ്റ്റേഷന്‍

    കാഞ്ചീപുരത്തെ ഒരു ചെറിയ പട്ടണമായ കല്പാക്കത്താണ് ഈ ആറ്റോമിക്  പവര്‍ സ്റ്റേഷന്‍. അണു ഊര്‍ജ്ജത്തില്‍ രാജ്യത്തിന് സ്വയം  പര്യാപ്തത കൈവരുത്തുക എന്ന ഉദ്ദേശത്തിലാണ് ഇത് പണിതത്. അണു സാങ്കേതിക ശാസ്ത്രത്തില്‍ ആദ്യത്തേതാണ് ഈ സ്റ്റേഷന്‍....

    + കൂടുതല്‍ വായിക്കുക
  • 09ദേവരാജസ്വാമി ക്ഷേത്രം

    ദേവരാജസ്വാമി ക്ഷേത്രം

    കാഞ്ചീപുരം പട്ടണത്തിന്റെ കിഴക്ക് ഭാഗത്തായിട്ടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിജയനഗര ഭരണാധികാരികളാണ് വിഷ്ണുഭഗവാനെ ആദരിച്ച് ഇത് പണിതത്. അക്കാലത്തെ വാസ്തുകലയുടേയും സാങ്കേതിക വിദ്യയുടേയും മികവ് പ്രതിഫലിപ്പിക്കുന്നതാണ് ഇവിടത്തെ കൊത്തുപണികള്‍ ചെയ്ത...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat