ചെന്നൈയിലെ അണ്ണാ അന്താരാഷ്ട്ര വിമാനത്താവളമാണ് കാഞ്ചീപുരത്തിന് സമീപസ്ഥമായ വിമാനത്താവളം. ഇവിടെ നിന്ന് രാജ്യത്തിനകത്തും പുറത്തേക്കുമായി ധാരാളം ഫ്ലൈറ്റുകളുണ്ട് . കാഞ്ചീപുരത്ത് നിന്ന് ഏകദേശം 62 കിലോമീറ്റര്‍ മാത്രം അകലെയാണിത്. എയര്‍പോര്‍ട്ടില്‍ നിന്ന് ഏകദേശം 70 മിനിറ്റ് യാത്രാദൈര്‍ഘ്യമേള്ളു ഇവിടേയ്ക്ക്. എയര്‍പോര്‍ട്ടില്‍ നിന്ന് ബസ്സുകളോ ടാക്സികള്‍ മുഖേനയോ കാഞ്ചീപുരത്തെത്താം.