Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാഞ്ചീപുരം » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം കാഞ്ചീപുരം റെയില്‍ മാര്‍ഗം

ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളുമായി കാഞ്ചീപുരത്തിന് സുഗമമായ റെയില്‍ മാര്‍ഗ്ഗങ്ങളുണ്ട്. കാഞ്ചീപുരത്തിന് റെയില്‍വേ സ്റ്റേഷനുണ്ട്. ചെങ്കല്പേട്ട് – ആരക്കോണം പാതയിലാണിത്. കാഞ്ചീപുരത്തിനും ചെന്നൈക്കുമിടയില്‍ ദിവസവും ഒരു പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.2 മണിക്കൂര്‍ കൊണ്ട് ഇവിടെയെത്താം.

റെയില്‍വേ സ്റ്റേഷന് കാഞ്ചീപുരം

Trains from Mumbai to Kanchipuram

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Madurai Express
(11043)
12:15 am
Lokmanyatilak T (LTT)
12:13 am
Kanchipuram (CJ)
FRI
Nagarcoil Exp
(16351)
12:10 pm
Mumbai CST (CSTM)
12:58 pm
Kanchipuram (CJ)
TUE, SAT

Trains from Pune to Kanchipuram

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Madurai Express
(11043)
3:58 am
Pune Jn (PUNE)
12:13 am
Kanchipuram (CJ)
FRI
Nagarcoil Exp
(16351)
3:50 pm
Pune Jn (PUNE)
12:58 pm
Kanchipuram (CJ)
TUE, SAT